റഷ്യയില് നിന്ന് ഇന്ത്യയ്ക്ക് എണ്ണ വാങ്ങാം; 30 ദിവസത്തേക്ക് ഇളവ് പ്രഖ്യാപിച്ച് US.
ഇത് കേട്ടിട്ട് അഭിമാനം തോന്നുന്നവരെ രാജ്യ സ്നേഹിക�� എന്നും, ഇത് കേട്ടിട്ട് അപമാനം തോന്നുന്നവരെ രാജ്യ ദ്രോഹികൾ എന്നും ആണ് വർത്തമാന കാല ഇന്ത്യയിൽ അഡ്രസ് ചെയ്യുന്നത്.
ഇന്ന് നെതന്യാഹുവിൻ്റെയും ട്രമ്പിൻ്റെയും തോളിൽ കൈയ്യിട്ട് നടക്കാനും മൈ പ്രണ്ട് എന്ന് ഞെളിയാനും കഴിയുന്നതെന്തുകൊണ്ടാണന്ന് അറിയാ��ോ?
വെനസ്വേലയേയും ഇറാനേയും ഇറാക്കിനേയും എല്ലാം കേറി ചൊറിഞ്ഞ പോലെ നമ്മളെ ചൊറിയാത്തതിന് കാരണം നമ്മൾ കേമാന്മാരായത് കൊണ്ട് തന്നെയാണ്. ആ കേമത്തം വന്നത് ഇന്നലെ കിളിർത്ത തകരകൾ കാരണമല്ല. നമ്മുടെ നാട് ഇന്നയോളം ഭരിച്ച ഓരോ ഭരണാധികാരികൾ കാരണമാണ്.
റഷ്യയേയും ചൈനയേയും ഉത്തര കൊറിയയേയും പോലും ചൊറിയാത്തത് ഒരേ കാരണം കൊണ്ടാണ്. ആണവായുധ ശേഖരം... ആ ആണവായുധ ശേഖരം ഇന്ത്യക്ക് ഉണ്ടായത് ചിലർ വിചാരിക്��ും പോലെ മോദിയോ വാജ്പേയിയോ മുതലല്ല.
1962ലെ നമ്മളും ചൈനയുമായുണ്ടായ യുദ്ധത്തിന് ശേഷം, 1964 ൽ ചൈന ആണവ പരീക്ഷണം നടത്തി.
1971ൽ പാകിസ്ഥാൻ ബംഗ്ലാദേശിൽ ലക്ഷകണക്കിന് പേരെ കൊന്നു തള്ളിയപ്പോൾ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ബംഗ്ലാദേശിനെ സഹായിച്ചു. ഇതിൽ പ്രകോപിതരായ പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചു. ഇതാണ് പിന്നീട് ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിലേക്ക് നയിച്ചത്..!!
ചൈന - പാകിസ്ഥാൻ സഖ്യത്തിന്റെ ഭാഗമായ അമേരിക്ക അന്ന് ഇന്ത്യക്കെതിരെ തിരിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആണവായുധ Aircraft Carrier ആയിരുന്ന USS Enterprise, ഒപ്പം 70 ലേറെ aircrafts. കൂടാതെ ഒട്ടനവധി യുദ്ധക്കപ്പലുകൾ... ഇവയെല്ലാം ചേർന്ന ഏഴാം കപ്പൽ പടയെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചു. ഇന്ത്യയെ ഒന്ന് വിരട്ടാനായിരുന്നു പരിപാടി.
പക്ഷേ, സോവിയറ്റ് യൂണിയന്റെ ശക്തമായ ഇടപെടൽ മൂലം അമേരിക്ക പിൻവലിഞ്ഞോടി. ഇന്ത്യ, ബംഗ്ലാദേശിന് സ്വാതന്ത്ര്യവും നേടി കൊടുത്തു. പക്ഷേ അമേരിക്കയുടെ ഈ ആണവായുധ ഭീഷണി, ചൈനയുടെ ആണവായുധ ശേഖരം, പാകിസ്ഥാൻ പോലൊരു ശത്രുരാജ്യം തൊട്ടരികിൽ... ഇന്ത്യക്കും ആണവായുധം സ്വന്തമാക്കാതെ കഴിയില്ലായിരുന്നു.
അന്ന്, ക്യാനഡ, US, UK, ഫ്രാൻസ് എല്ലാം ഇന്ത്യയെ ആണവ- റിയാക്ടറുകൾ നിർമിക്കാൻ സഹായിച്ചവർ ആണ്. എങ്കിലും 'Peaceful Uses' എഗ്രിമെന്റിനുകീഴിലാണീ സഹായങ്ങൾ നൽകിയത്. ഇതിൻ്റെ മറവിൽ ആണവായുധം നിർമിക്കാൻ ഇന്ത്യ ശ്രമം തുടങ്ങി...
ലോകത്തെ ഏറ്റവും ശക്തമായ സാറ്റലൈറ്റുകളും ഇന്റലിജൻസ് ഏജൻസികളും കയ്യിൽ വച്ച അമേരിക്കയുടെ മുന്നിലാണ് ഇന്ത്യ ആണവായുധം നിർമിക്കാൻ പോകുന്നത്. അതൊരു സിനിമയുടെ സ്ക്രിപ്റ്റ് പോലെയായിരുന്നു. രാജസ്ഥാൻ മരുഭൂമിയിലെ പോഖ്രാനിൽ രാത്രിയുടെ ഇരുട്ടിലായിരുന്നു എല്ലാ നീക്കങ്ങളും...
അമേരിക്കൻ KH–11 സാറ്റലൈറ്റ് ആകാശത്ത് ചുറ്റുന്ന സമയം വരെ ഇന്ത്യ കൃത്യമായി പഠിച്ചു.
സാറ്റലൈറ്റ് 5 മിനിറ്റ് ബ്ലൈൻഡ് സ്പോട്ട് എത്തുമ്പോൾ, തുരങ്കങ്ങൾ കുഴിക്കുന്നത് പോലെ അഭിനയിക്കുന്നു... മറ്റ് ഉപകരണങ്ങൾ ഭൂപ്രകൃതിയോട് ചേർത്ത് മറയ്ക്കുന്നു. ശാസ്ത്രജ്ഞർ സൈനികരുടെ വേഷത്തിൽ നിഴലു��ോലെ ചലിച്ചു..
ഏതെങ്കിലും രാജ്യത്തിന് ഒരു സൂചന ലഭിച്ചാൽ, എന്തെങ്കിലും മിസ്റ്റേക്ക് സംഭവിച്ച് പണി പാളിയാൽ, രണ്ടാമതൊരവസരം ഇല്ല. ലോകം മുഴുവൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കും. പക്ഷെ ഇന്ദിരയുടെ ദൃഡനിശ്ചയവും, രാജാ രാമണ്ണ, ഹോമി എൻ സെത്നാ, പി കെ അയ്യങ്കാർ, ബി ഡി നാഗ് ചൗധരി തുടങ്ങിയ പ്രഗത്ഭരായ ശാസ്ത്രജ്ഞരും ഒത്തു ചേർന്നപ്പോൾ.. 1974 മെയ് 18ന് പൊഖ്റാൻ മരുഭൂമിയിൽ നമ്മൾ ലോകത്തെ ഞെട്ടിച്ച് അണുബോ��ബ് പൊട്ടിച്ചു!!📷
ആണവ പരീക്ഷണം വിജയിച്ചുവെന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അറിയിച്ച സന്ദേശം "The Buddha has smiled " എന്നായിരുന്നു
അമേരിക്ക, സോവിയറ്റ് യൂണിയൻ, UK, ഫ്രാൻസ്, ചൈന എന്നീ വമ്പൻ രാജ്യങ്ങൾക്ക് ശേഷം, ആണവായുധ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറി!!
Peaceful Energy Programs-ന് നൽകിയ സഹായങ്ങൾ ഉപയോഗിച്ച് ആണവായുധം ഉണ്ടാക്കിയതിന് ഇന്ത്യയ്ക്കെതിരെ ചോദ്യങ്ങൾ ഉയർന്നു.
അന്ന് ഇന്ദിര ഗാന്ധി പറഞ്ഞ മറുപടി;
"It is a Peaceful Nuclear Explosion" എന്നാണ്...
വിറളിപിടിച്ച അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റീചാർഡ് നിക്സൺ, ഇന്ദിര ഗാന്ധിയെ വിളിച്ചത്, "Bitch" എന്നാണ്.
തെറി വിളിച്ചാലും, അതോടെ വലിയ രാജ്യങ്ങൾക്കൊപ്പം നമുക്കും ഇരിപ്പിടമായി. അന്നുണ്ടാക്കിയവർ ഉണ്ടാക്കി. പുതുതായി ആരെയും ആണവായുധം ഉണ്ടാക്കാൻ ലോകത്ത് അനുവദിക്കുന്നില്ല.
അവിടം കൊണ്ടും നമ്മൾ നിർത്തിയില്ല. പരീക്ഷണങ്ങൾ തുടർന്നു. നരസിംഹ റാവു സർക്കാർ കാലഘട്ടത്തി��� നടത്തിയ തയാറെടുപ്പുകൾ വാജ്പേയിക്ക് തുണയായി. അതുകൊണ്ടാണ്, വാജ്പേയി ഭരണത്തിലെത്തിയ ഉടനെ പൊഖ്റാനിൽ വീണ്ടും ആണവ പരീക്ഷണം നടത്താനായത്. അന്ന് ബുദ്ധൻ വീണ്ടും ചിരിച്ചു.
അന്ന് ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്നത്ത ചാര ഉപഗ്രഹങ്ങളുടെ കണ്ണ് വെട്ടിച്ച് ഒന്നും ചെയ്യാനാവുമായിരുന്നില്ല.
ഇന്ത്യയെ ഇന്ന് കാണുന്നത് പോലെ പ്രബലയാക്കിയത് ഇന്ന് ചിലർ പുച്ഛിക്കുന്ന നെഹ്രു കുടുംബവും അതിൽ തന്നെ ഇന്ദിരാ ഗാന്ധി എന്ന ഉരുക്ക് വനിതയുമാണ്..!!
അല്ലാതെ പറയുന്നതൊന്നും മനസിലാവാതെ പൊട്ടനെ പ��ലെ ഇളിച്ചും പറയുന്നിടത്തെല്ലാം ഒപ്പുമിട്ട് കൊടുക്കുന്നവരുടെ 56 ഇഞ്ച് നെഞ്ചളവുകൊണ്ട് ഒരു തേങ്ങയും നടന്നില്ല.
അന്ന് ഇന്ത്യയിൽ ഒരു ബേസ് ഉണ്ടാക്കാൻ അമേരിക്ക കിണഞ്ഞ് ശ്രമിച്ചതാണ്. നമ്മുടെ ഒരു തുണ്ട് ഭൂമിയും നൽകില്ല എന്ന് നിലപാടെടുക്കാൻ, മുഖത്ത് നോക്കി പറയാൻ അന്നുള്ളവർക്ക് ഒരു മടിയും കാട്ടിയില്ല.
ചിലർക്ക് എല്ലാം ഇന്നലെ ഉണ്ടായതാണ്.
അന്ന് നമ്മുടെ ഇന്ത്യ സമാധാന പക്ഷത്തായിരുന്നു. വാജ്പേയി പോലും ശക്തമായി ഇസ്രയേലിനെതിരെ നിലകൊണ്ടു. ഇന്നോ?!! ഇതുവരെ എന്തെങ്കിലും മൊഴിഞ്ഞോ?
.
.
.
#IndiraGandhi #Vajpayee #pokhran
Humble request
Telecom companies need to launch only Call recharge packs ( without mobile data), many poor and senior citizen don't need internet
They end up paying high prices for recharges
🙏
Aadhaar is linked to PAN.
Aadhaar is linked to ration cards.
Aadhaar is linked to bank accounts.
Aadhaar is linked to gas connections.
Aadhaar is linked to mobile numbers.
Aadhaar is linked to job attendance.
Aadhaar is mandatory for govt schemes.
But Aadhaar is NOT linked to Voter ID.
Why?
One simple link could stop double and triple voting.
Transparency is crying in the corner 😄
Every country works with one primary ID.
Why do we need so many?
One of the most talked-about headlines last year was that India is the world’s fourth-largest economy.
But what does that really mean for ��𝗿𝗱𝗶𝗻𝗮𝗿𝘆 𝗜𝗻𝗱𝗶𝗮𝗻𝘀?
Does it mean most 𝗜𝗻𝗱𝗶𝗮𝗻𝘀 𝗮𝗿𝗲 𝗴𝗲𝘁𝘁𝗶𝗻𝗴 𝗿𝗶𝗰𝗵𝗲𝗿?
Does it mean their 𝘀𝘁𝗮𝗻𝗱𝗮𝗿𝗱 𝗼𝗳 𝗹𝗶𝘃𝗶𝗻𝗴 is steadily improving?
The data says: not really.
Nearly 𝟰𝟬% 𝗼𝗳 𝗜𝗻𝗱𝗶𝗮’𝘀 𝘁𝗼𝘁𝗮𝗹 𝘄𝗲𝗮𝗹𝘁𝗵 is held by just the 𝘁𝗼𝗽 𝟭% 𝗼𝗳 𝘁𝗵𝗲 𝗽𝗼𝗽𝘂𝗹𝗮𝘁𝗶𝗼𝗻 (World Inequality Report).
Meanwhile, the bottom 50% of Indians together own only about 3% of the nation’s wealth.
This level of concentration makes GDP per capita a 𝗺𝗶𝘀𝗹𝗲𝗮𝗱𝗶𝗻𝗴 𝗶𝗻𝗱𝗶𝗰𝗮𝘁𝗼𝗿.
Because 𝗮𝘃𝗲𝗿𝗮𝗴𝗲𝘀 𝗵𝗶𝗱𝗲 𝗲𝘅𝘁𝗿𝗲𝗺𝗲𝘀.
In fact, if you remove just the top 1% of earners, the per capita figure drops sharply.
And if you remove the top 5%, who control nearly 62% of national wealth, the average income falls to around $1,100 a year.
𝗧𝗵𝗮𝘁 𝗶𝘀 𝗹𝗲𝘀𝘀 𝘁𝗵𝗮𝗻 ₹𝟭 𝗹𝗮𝗸𝗵 𝗳𝗼𝗿 𝗮𝗻 𝗲𝗻𝘁𝗶𝗿𝗲 𝘆𝗲𝗮𝗿.
And that is where the majority of Indians actually live.
This is also why the government has to provide 𝗳𝗿𝗲𝗲 𝗳𝗼𝗼𝗱 𝗿𝗮𝘁𝗶𝗼𝗻𝘀 𝘁𝗼 𝗻𝗲𝗮𝗿𝗹𝘆 𝟴𝟬 𝗰𝗿𝗼𝗿𝗲 𝗽𝗲𝗼𝗽𝗹𝗲.
Such extreme inequality, combined with a very large population, should alarm us.
But it rarely does.
-----------------------
𝗔𝗰𝗵𝗮𝗿𝘆𝗮 𝗣𝗿𝗮𝘀𝗵𝗮𝗻𝘁 has often pointed out that this is not just an economic problem, it is a psychological one.
When individuals lack clarity about 𝘄𝗵𝗼 𝘁𝗵𝗲𝘆 𝗮𝗿𝗲 and 𝘄𝗵𝗮𝘁 𝘁𝗿𝘂𝗹𝘆 𝗺𝗮𝘁𝘁𝗲𝗿𝘀, accumulation becomes the default goal.
Money is chased not out of need, but to 𝗳𝗶𝗹𝗹 𝗮𝗻 𝗶𝗻𝗻𝗲𝗿 𝘃𝗮𝗰𝘂𝘂𝗺.
As a result, wealth keeps piling up at the top, resources are misallocated, and value gets confused with price.
𝗦𝘂𝗰𝗵 𝗮 𝗽𝗲𝗿𝘀𝗼𝗻 𝘀𝘂𝗳𝗳𝗲𝗿𝘀.
𝗦𝘂𝗰𝗵 𝗮𝗻 𝗲𝗰𝗼𝗻𝗼𝗺𝘆 𝘀𝘂𝗳𝗳𝗲𝗿𝘀.
At the root of this suffering lies the absence of a spiritual foundation.