ഇതും ഒരു മോഡിഫിക്കേഷൻ തന്നെ..
🙏😂
എന്തായാലും ഇതും കേട്ട് വോട്ട് കൊടുത്ത പാവം യുവ ജനങ്ങൾ..🙏😭
പൂക്കി CM അവസാനം എല്ലാവരെയും ഊക്കി വിട്ട്..🙌
എന്തായാലും 5 വർഷം അല്ലെ സഹിക്കുക അത്രേ ഒള്ളു 🙌
തിരിച്ചു പിടിക്കും കേരളം 🚩🔥👊
#Kerala
Hype....👊🔥🔥🔥
#MollywoodTimes censor certificate പ്രകാരം പടത്തിൽ വിനീത് ശ്രീനിവാസൻ & ബേസിൽ ജോസഫ് അങ്ങനെ വല്യ ഒരു താര നിര തന്നെ ഉണ്ട്👌🔥❤️
ഒരു വമ്പൻ പടം തന്നെ ആകും വരാൻ പോകുന്നത്👌🔥🔥❤️
Mega BLOCKBUSTER Loading😎🔥
#Naslen
തൂക്കി 😋🔥...
#MollywoodTimes Censor Certificate Out U/A 🔥
Basil Joseph & Vineeth Sreenivasan and Another stars Cameo പടത്തിൽ ഉണ്ട്🔥
Tomorrow WW Release❤️🔥
ഈ വർഷത്തെ ഏറ്റവും വല്യ ഹിറ്റ് ൽ ഒന്നാകും Mollywood Times എന്നത് ഉറപ്പാണ്🔥❤️
#Naslen
തമിഴ് സിനിമയിലെ ഏറ്റവും മികച്ച ഫ്ലാഷ് ബാക്ക് അത് ഗജനി തന്നെയാവും🔥
മലയാളത്തിൽ അത് റൺവേയും, ഫ്ലാഷ്ബാക്കിൽ ദിലീപിന്റെ ഇൻട്രൊഡക്ഷൻ സീനും, കൂടെയുള്ള 'ഷാജി കൈലാസ് സ്റ്റൈൽ' BGM കൂടി ആയപ്പോൾ 🔥
അതുവരെ കണ്ട ദിലീപ് ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു മാസ്സ് ഹീറോ ലുക്ക്💥
"പിള്ളേരെ വിളിച്ചോണ്ട് പോ സാറെ...
ഇപ്പോഴത്തെ പിള്ളേർ കുറച്ചു സീനാണ് ലാലേട്ടാ..."😎🔥
Producer Antony Perumbavoor ന്റെ ഏറ്റവും മികച്ച ഒരു തീരുമാനം തന്നെ ആയിരുന്നു
" vaazha2 & Drishyam 3" ക്ലാഷ് ഒഴിവാക്കിയത് ,ക്ലാഷ് വേണ്ടെന്ന് വെച്ചതിന്റെ കാരണം എന്ത് തന്നെ ആയാലും അത് ഗുണം ചെയ്തത് ദൃശ്യത്തിന് തന്നെ ആണ് ഒരു പക്ഷെ ക്ലാഷ് ആയിരുന്നു എങ്കിൽ അതിൽ പരം ഊക്ക് വേറെ കിട്ടാനില്ല🫡 "Hashir വന്ന് ലാലേട്ടനെ അടിച്ചു തൂക്കി എന്ന പേര് ആയേനെ അതും സാക്ഷാൽ ദൃശ്യത്തെ വല്യ ഒരു ക്ഷീണം തന്നെ ആയേനെ മോഹൻലാൽ ഫാൻസ് ന് 🙌🏻
വാഴ ദൃശ്യം ക്ലാഷ് വന്നാൽ ആദ്യ ഒരു 5,6 ദിവസം മാത്രമേ വാഴ ക്ക് സ്ക്രീൻസ് ഷോസ് ന്റെ പ്രെശ്നം ഉണ്ടാകും അത് കഴിഞ്ഞ ദൃശ്യത്തെ അടിച്ചു തൂക്കി വിട്ടേനെ ✅
പക്ഷെ ക്ലാഷ് വന്നാൽ വാഴ Industry Hit അടികില്ല എന്ന് മാത്രേ ഒള്ളു പ്രെശ്നം എന്നാലും Kerala 100_110cr Ww 200++ Easily തൂക്കിയേനെ
Ww Final വരുമ്പോൾ ഇപ്പോൾ ദൃശ്യം ടോപ്പ് വന്നാലും ക്ലാഷ് വന്നിരുന്നെ വാഴ ക്ക് താഴെ വന്നേനെ D3🙏
എന്തായാലും ക്ലാഷ് വേണ്ടെന്ന് വെച്ചതിന് ആന്റണി അണ്ണൻ വല്യ നന്ദി തന്നെ പറയണം അല്ലെങ്കിൽ വാഴ അടിച്ചു റൊട്ടി പരിവം ആകിയേനെ ദൃശ്യത്തെ..🫡🔥
വല്യ ഒരു ഊക്കിൽ നിന്ന് രക്ഷപെട്ടു🙏
"Arjun as Karthikeyan,Meena as Chithra ,Jyothika as Aruna ♥️ forever Iconic "✨💎❤️
Comfortable Film
Always Rhythm ❤️👏
ഒരു തവണ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന മാജിക്ക് 📈❤️
#Arjun
Years pass. Trends change.
But the 12 Men Operation still hits the same.🔥⚡
ARM's masterstroke + Vijay's screen presence = Pure Mass Cinema. 🐐❤️
Iconic...🫡🔥
#ThalapathyVijay
"An industry legend proving once again why he's irreplaceable @ikamalhaasan "
🔥❤️
#Vikram = Peak Cinematic Experience
👏🔥
2022 KGF2 ന് മുകളിൽ ഇനി ഒരു Theater Experience ഉണ്ടാകില്ല എന്ന് വിചാരിച്ച സമയം അതിന് ഒപ്പം അല്ലെങ്കിൽ അതിനും മുകളിൽ ഒരു Theater Experience തന്ന പടം👊🏻🔥..
വല്ലാത്ത ഒരു Experience ആയിരുന്നു VJS Intro,Pre Interval ,Interval Block,Agent Tina,LCU,Climax & Rolex🙏💥🔥
Film നെ Next Level Lift ചെയ്തു കൊണ്ട് പോയ @anirudhofficial Magic💥
"Thank you,@Dir_Lokesh for giving us a grand theatrical experience like Vikram🔥
Kamal Sir GOAT Level Comeback😎💥
#4YearsOfVikram
ദൃശ്യം ആയിട്ട് ക്ലാഷ് ആണെന്ന് പറഞ്ഞപ്പോൾ ഈ പടം ഒക്കെ ദൃശ്യത്തിന്റെ കൂടെ ക്ലാഷ് വെക്കാൻ ആയോ എന്ന് എല്ലാവരും പറഞ്ഞ പടം..
പിന്നീട് ദൃശ്യം റിലീസ് മാറ്റി ആ സിനിമ ഇറങ്ങി ഇന്റസ്ട്രി ഹിറ്റ് ആയി പിന്നീട് ദൃശ്യത്തിന് പോലും മറികടക്കാൻ പറ്റാത്ത റെക്കോർഡ് ഉണ്ടാക്കി..!🫡🔥
Mollywood..!!🎬🔥