@varath_an Kohli ബാറ്റിംഗ് റെക്കോർഡ് മാത്രം ആഗ്രഹിക്കുന്ന ആൾ ആണ് പുറത്ത് സച്ചിനെയോ ധോണിയെയോ റെയിനയെയോ പോലുള്ള വ്യക്തിത്വം അല്ല അല്പം അഹങ്കാരം ഉണ്ട് ഇതിലും അത് വ്യക്തമാണ്
@_SURYA____ നന്നായിട്ടുണ്ട് മോളുടെ തഗ്ഗ് പക്ഷെ മാർക്കോയുടെ കാര്യത്തിൽ തെറ്റി
തിയറ്ററിൽ നല്ല സിനിമ വന്നാൽ കാണണം നല്ലതാണെങ്കിൽ അംഗീകരിക്കണം അല്ലാതെ ഈ വേർതിരിവ് കാണിക്കുകയല്ല വേണ്ടത്