എല്ലാവർക്കും നമസ്കാരം🙏🏻
മാന്നാർ തൃക്കുരട്ടി ശ്രീ മഹാദേവർ ക്ഷേത്രാങ്കണത്തിൽ 2026 ആഗസ്റ്റ് 2 മുതൽ ആഗസ്റ്റ് 9 വരെ സംഘടിപ്പിക്കുന്ന 24-ാമത് അഖില കേരള രാമായണ മേള-2026 ൽ 05-08-2026-ന് ആർഷവിദ്യാസമാജം അധ്യാപകനും പ്രചാരകനുമായ ശ്രീ ടി. എം സുജിത്ത്ജി അധ്യാത്മിക പ്രഭാഷണം നടത്തി.
Namasthe to all
*Important Announcement:*
In consideration of the requests from students, workers and well-wishers, classes on the subjects "Introduction to Comparative Religion" and "The Glory of Sanathana Dharma" will commence from *20/07/2026*.
@AVS_Malayalam Great opportunity. Don't miss the chance. 10-15 ദിവസത്തിൽ വളരെ അമൂല്യമായ അറിവുകളാണ് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്.
മതപരിവർത്തനം പോലെയുള്ള ഭീഷണികൾ സംവാദത്തിലൂടെ തടയാൻ ഈ കോഴ്സ് നിങ്ങളെ പ്രാപ്തരാക്കുന്നു!!! താത്പര്യമുള്ളവർ ഉടനെ join ചെയ്യുക🙏
ആർഷവിദ്യാസമാജം സംഘടിപ്പിക്കുന്ന ലഘുമതതാരതമ്യം, സനാതനധർമ്മമഹിമ ക്ലാസുകൾ 20/7/2026 മുതൽ വൈകിട്ട് 4.30 PM - 6 PM വരെ ഇംഗ്ലീഷ് Translation- ഓടു കൂടി ഓഫ് ലൈൻ & ഓൺലൈൻ ആയി ആരംഭിക്കുന്നു.
ആർഷവിദ്യാസമാജത്തിന് അഭിമാനമുഹൂർത്തം!!!
ഇന്നലെ (12/07/2026) ശ്രീ പരമേശ്വരന്റെയും ഗുരുപരമ്പരകളുടെയും അനുഗ്രഹത്തോടെ, സജ്ജനങ്ങളുടെ പിന്തുണയോടെ, ആർഷവിദ്യാസമാജത്തിന് എറണാകുളം ജില്ലയിൽ ഒരു സ്വന്തം പ്രവർത്തനകേന്ദ്രം എന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു!
आर्ष विद्या समाजम के लिए गौरवपूर्ण क्षण!!!
कल (12/07/2026) श्री परमेश्वर तथा गुरु-परंपरा के आशीर्वाद से, सज्जनों के समर्थन से, आर्ष विद्या समाजम के लिए एर्नाकुलम जिले में अपना स्वयं का एक कार्यकेंद्र होने का स्वप्न साकार हो गया है!
ಆರ್ಷ ವಿದ್ಯಾ ಸಮಾಜದ ಸಂಸ್ಥಾಪನಾ ದಿನ!
ಇಂದು (ಜುಲೈ 8):
ಆರ್ಷ ವಿದ್ಯಾ ಸಮಾಜಕ್ಕೆ 27 ವರ್ಷಗಳು ಪೂರ್ಣಗೊಂಡಿವೆ..!
ಆಧುನಿಕ ಕಾಲದ ಸವಾಲುಗಳನ್ನು ಮತ್ತು ಸಾಧ್ಯತೆಗಳನ್ನು ಅರಿತು, ಪಂಚಮಹಾಕರ್ತವ್ಯಗಳನ್ನು ವೈಜ್ಞಾನಿಕ ಹಾಗೂ ವ್ಯವಸ್ಥಿತ ರೀತಿಯಲ್ಲಿ ನಿರ್ವಹಿಸಿ, ಶ್ರೀಪರಮೇಶ್ವರ ಮತ್ತು ಆರ್ಷಗುರುಪರಂಪರೆಗಳು ನೀಡಿದ “ಕೃಣ್ವಂತೋ ವಿಶ್ವಮಾರ್ಯಂ”
ಇಂದು (ಜುಲೈ 3): ಸಂಪೂಜ್ಯ ಗುರುದೇವ್ ಶ್ರೀ ನಿಖಿಲೇಶ್ವರಾನಂದ ಪರಮಹಂಸರ ಮಹಾಸಮಾಧಿ ದಿನ 🙏
ನಮ್ಮ ಶಾಸ್ತ್ರಗಳಲ್ಲಿ ಕೇವಲ ಸೂಚನೆಯ ರೂಪದಲ್ಲಿದ್ದ ಪರಾ-ಅಪರಾ ವಿದ್ಯೆಗಳನ್ನು ಪೋಷಿಸುವಲ್ಲಿ ಶ್ರೇಷ್ಠ ಸ್ಥಾನವನ್ನು ಅಲಂಕರಿಸಿದ ಪೂಜ್ಯ ಗುರುದೇವ್ ಶ್ರೀಮಾಲಿಜಿಯವರ ಶಿಷ್ಯರೇ ಆರ್ಷ ವಿದ್ಯಾ ಸಮಾಜದ ಸಂಸ್ಥಾಪಕರಾದ ಆಚಾರ್ಯ ಶ್ರೀ ಕೆ ಆರ್ ಮನೋಜ್ ಜಿ!
ഇന്ന് (ജൂലൈ 3) : സംപൂജ്യ ഗുരുദേവ് ശ്രീ നിഖിലേശ്വരാനന്ദ പരമഹംസരുടെ മഹാസമാധി ദിനം 🙏
നമ്മുടെ ശാസ്ത്രങ്ങളിൽ സൂചനകൾ മാത്രമുണ്ടായിരുന്ന പരാ-അപരാവിദ്യകളെ പരിപോഷിപ്പിക്കുന്നതിൽ അതുല്യസ്ഥാനം വഹിച്ച പൂജ്യഗുരുദേവ് ശ്രീമാലിജിയുടെ ശിഷ്യനാണ് ആർഷവിദ്യാസമാജം സ്ഥാപകനായ ആചാര്യശ്രീ മനോജ് ജി!