എൻ്റെ മൂന്നു കവിതകൾ എഴുത്തായും ചൊല്ലവതരണമായും ഇന്ന് 7.30ഓടെ പുറത്തിറങ്ങുന്ന ട്രൂ കോപ്പി വെബ്സീനിൽ ഉണ്ട്. ട്രൂ കോപ്പി വെബ്സിനെ ആപ്പ് ഡൌൺലോഡ് ചെയ്താൽ ആർക്കും സൗജന്യമായി വായിക്കാം.
India is my country
All Indians are farmers.
I love my farm.
I love all beings,
Living there or visiting
भारत मेरा देश है।
सभी भारतीय किसान हैं।
मैं अपने खेत से प्रेम करता हूँ।
मैं वहाँ रहते और आते-जाते
प्रत्येक प्राणी से प्रेम करता हूँ।
ഇന്ത്യ എൻ്റെ രാജ്യമാണ്.
എല്ലാ ഇന്ത്യക്കാരും കർഷകരാണ്.
ഞാൻ എൻ്റെ കൃഷിയിടത്തെ സ്നേഹിക്കുന്നു.
അവിടെ വസിക്കുന്നതും വന്നു പോകുന്നതുമായ
സകലപ്രാണങ്ങളെയും
സ്നേഹിക്കുന്നു.
Th masters they served and enriched, turned their faces away, leaving them to fend for themselves.They, left with no institutional support, walking their way home, hundreds of miles away. This poem-song-video is on those migrant labourers upon whose toil our lives are built.