25 വർഷം മുമ്പ് സത്യധാരയുടെ പ്രഥമ ലക്കത്തിൽ പൊന്നുരുന്തി കുഞ്ഞഹ്മദ് മുസ്ലിയാരുടെ ഒരു അഭിമുഖം വന്നിരുന്നു. അന്ന് നോട്ടമിട്ടതാണ് പുള്ളിയെ❤️ https://t.co/8TdQ43HC9y
ഇന്നലെയും കോവിഡ് പ്രതിരോധത്തിൻ്റെ പ്രസക്തി എന്ന വിഷയത്തിൽ മുഖ്യമന്ത്രി ഇവരോട് സംസാരിച്ചിട്ടുണ്ടാവണം. ഡി.ജി.പി ഉൾപ്പടെയുള്ള പോലീസുകാർ ഇതുപോലെ ശ്രദ്ധിച്ചു കേട്ടിട്ടുണ്ടാവും. മാസ്ക് ധരിക്ക���ത്തവരിൽ നിന്ന് ഫൈൻ ഈടാക്കേണ്ട രീതി, സാമൂഹികാകലം പാലിക്കാത്തവരെ ശിക്ഷിക്കേണ്ട ശൈലി... എല്ലാം!