Immediately, withdraw the proposed amendments of the Draft EIA notification 2020.
Ensure that there are widespread and informed public discussions on the implication of these amendments.
#WithdrawEIA2020#IndiaNotForSale
രാജ്യത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകിടം മറിച്ച് , ഇന്ത്യയുടെ സമ്പന്നമായ ജൈവ സമ്പത്തിനെ കുത്തകകൾക്ക് മറിച്ച് വിൽക്കാനും അതിനെ ജനങ്ങളിൽ നിന്ന് മറച്ച് വെക്കാനുമുള്ള ഗൂഢ ശ്രമങ്ങളുടെ നേരിട്ടുള്ള വിപുലീകരണമാണ് ഈ ഡ്രാഫ്റ്റ് ...
#WithdrawEIA2020#IndiaNotForSale