@allen_shammi@antonypbvr ആര് എഴുതികൊടുത്താലും പറയേണ്ടത് വേറെ ഒരുത്തനും വന്നു പറഞ്ഞില്ലല്ലോ ഇതുവരെ അയാൾ കാര്യങ്ങൾ പറഞ്ഞപ്പോൾ അതിനെ ട്രോളാൻ കുറേ എണ്ണം അങ്ങനെയും കുറേ വാണങ്ങൾ
@Tovarishch_KL02 നിന്ടെ ബ്ലാക്ക് ഹോഴ്സ് എന്തായി കുറച്ച് ദിവസം ആയിട്ട് ഇതിനെ രണ്ടിനെയും പൊട്ടിക്കും തേങ്ങ മാങ്ങ എന്നൊക്കെ തള്ളി മറിയായിരുന്നല്ലേ പടം ഇറങ്ങിയിട്ട് അടിക്കണം ഓവർ ഡയലോഗ്
@TheCulpritVJ_ @mammukka അതിന് വേറെ ഇത് പടം ആണ് ബ്ലാക്ക്&വൈറ്റിൽ ഇപ്പോൾ ഇറക്കിയത് കുറച്ച് കാലത്തിനിടയിൽ വെറുതെ ഓവർ ആക്കി വിടാതെ പടം നല്ലതാണ് അതിന് കലക്ഷൻ കിട്ടും അതിന് കളർ ഒന്നും പ്രശ്നമല്ല