On the recommendation of the Dadasaheb Phalke Award Selection Committee, the Government of India is pleased to announce that Shri. Mohanlal will be conferred the prestigious Dadasaheb Phalke Award 2023.
Mohanlal’s remarkable cinematic journey inspires generations! 🌟
The legendary actor, director, and producer is being honoured for his iconic contribution to Indian Cinema. 🎬
His unmatched talent, versatility, and relentless hard work have set a golden standard in Indian film history. ✨
📅 The award will be presented at the 71st National Film Awards ceremony on Sept 23, 2025.
ജനവാസം ഇല്ലാത്ത ഡീഗോ-ഗാർഷ്യയുടെ വരണ്ട ഭൂമുഖത്ത് ബെന്യാമിൻ ഭാവനയിൽ വിരിയിച്ച അത്ഭുതം.ഒരിക്കലും പ്രതീക്ഷിക്കാത്ത തലങ്ങളിൽ മാറിമാറി സഞ്ചരിക്കുന്ന നോവൽ എന്നാൽ സമാപിക്കുന്നത് വായനക്കാരൻ സ്വയം ഭാവനയിൽ കണ്ടുപിടിക്കേണ്ട ഉത്തരങ്ങളും, സന്ദർഭങ്ങളും ബാക്കിയാക്കിയാണ്.
An unmissable read 📖✨
India 🇮🇳 creates History.
Becomes the First Country to land on the south pole of Chandamama.
🇮🇳Fourth country to achieve a soft landing on the Moon after the US, the former Soviet Union and China.
#Chandrayaan3Landing | #Chandrayaan3 | @isro | #isroindia | #चंद्रयान_3
മൺമറഞ്ഞ കാർഷിക സംസ്കാരത്തിൻ്റെ ഗൃഹാതുരത്വം പേറികൊണ്ട് ഒരു ചിങ്ങപുലരി കൂടി വന്നെത്തി.
എല്ലാവർക്കും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പുതുവത്സരാശംസകൾ.......
#chingam1
🇮🇳 Happy Independence Day. Let's celebrate the courage and determination of our freedom fighters who paved the way for a sovereign nation. May we continue to progress and prosper as a united and diverse country. Jai Hind! 🎉
#IndependenceDay#India
Congratulations, Roscosmos on the successful launch of Luna-25 💐
Wonderful to have another meeting point in our space journeys
Wishes for
🇮🇳Chandrayaan-3 &
🇷🇺Luna-25
missions to achieve their goals.
Vintage Mohanlal's performances hold my heart captive; I resist watching his recent movies, fearing they may tarnish his brilliance. The present-day Mohanlal, though skilled, can't surpass his past glory. But the Complete Actor reigns supreme, unbeatable.
#HappyBirthdayLalettan
പുതു വിഷു പുലരി കൂടി വരവായി......
കണികാണാൻ കണ്ണനും, കണിക്കൊന്നയും ഒരുക്കമായി. മഞ്ഞയണിഞ്ഞ പ്രകൃതിയിൽ മേടസൂര്യൻ ഉണരുവാൻ നേരമായി.
കണികാണാൻ പുതുവർഷത്തിൻ പുതുപുലരിയിൽ ഉണരുന്ന എല്ലാ മലയാളികൾക്കും വിഷു ദിന ആശംസകൾ.......
കുട്ടികാലം മുതൽക്കേ നാം കണ്ടുവന്ന പല മുഖങ്ങളും തിരശ്ശീലക്ക് പിന്നിലേക്ക് പോകുമ്പോൾ നഷ്ടപെടുന്നത് ഒരു കാലഘട്ടം തന്നെയാണ്.
അതിൽ ഒരു അധ്യായം കൂടി താൾ മറഞ്ഞു.
പ്രിയ കലാകാരന് ആദരാഞ്ജലികൾ...💐
#innocentactor