*യോഗി ആദിത്യനാഥ് ആണ് ശരി*
കല്യാണച്ചെക്കനല്ല കുപ്രസിദ്ധ കൊലയാളി റിപ്പർ ജയാനന്ദന്റെ ഇപ്പോഴത്തെ കോലമാണ് 😖
കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനാ�� സീരിയൽ കില്ലർ 'റിപ്പർ ജയാനന്ദൻ' എന്ന കെ.പി. ജയാനന്ദൻ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ചിത്രങ്ങളാണ് ഇത്. ഇ��ാൾ ചെയ്തുകൂട്ടിയ ക്രൂരതകൾ അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കാൻ വഴിയില്ല. ഒറ്റപ്പെട്ടു താമസിക്കുന്ന പ്രായമായ സ്ത്രീകളെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കവർച്ച നടത്തുക എന്നതായിരുന്നു ഇയാളുടെ ക്രൂരമായ വിനോദം. ഏഴുപേരെയാണ് ഇത്തരത്തിൽ ഇയാൾ ഒരു ദാക്ഷിണ്യമില്ലാതെ കൊലപ്പെടുത്തിയത്. ഈ കൊടുംക്രൂരതകൾക്ക് വിചാരണക്കോടതി ഇയാൾക്ക് വധശിക്ഷ തന്നെയായിരുന്നു വിധിച്ചിരുന്നത്. എന്നാൽ പിന്നീട് സുപ്രീം കോടതി ഈ വധശിക്ഷ ജീവപര്യന്തം തടവായി ഇളവ് ചെയ്യുകയാണുണ്ടായത്.
പണ്ട് പോലീസിന്റെ പിടിയിലായ സമയത്തുള്ള ജയാനന്ദന്റെ രൂപവും, വർഷങ്ങളോളം ജയിലിൽ കഴിഞ്ഞതിനു ശേഷം ഇന്നത്തെ അവന്റെ അവസ്ഥയും തമ്മിലുള്ള വ്യത്യാസം ആരെയും അത്ഭുതപ്പെടുത്തുന്നതും ഒപ്പം വലിയ രീതിയി��� അസ്വസ്ഥമാക്കുന്നതുമാണ്. ഇത്രയധികം പേരെ ദാക്ഷിണ്യമില്ലാതെ കൊന്നുതള്ളിയ ഒരു ക്രിമിനൽ, ഇന്ന് നല്ല രീതിയിൽ ആഹാരവും ജയിലിലെ സുരക്ഷിതത്വവും ഒക്കെ അനുഭവിച്ച് അതീവ ആരോഗ്യവാനായി, സുന്ദരനായി ഇരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. ഒരു വശത്ത് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ ഇന്നും ആ നീറുന്ന വേദനയുമായി, കണ്ണീരോടെ ജീവിക്കുമ്പോൾ, മറുവശത്ത് ഇത്രയും വലിയ ദ്രോഹ�� ചെയ്ത കുറ്റവാളി യാതൊരു ആധിയുമില്ലാതെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു ആഘോഷിക്കുന്നു.
നമ്മുടെ ഇന്ത്യൻ നിയമ നീതിന്യായ വ്യവസ്ഥ എത്രത്തോളം പരാജയമാണെന്ന് വിളിച്ചോതുന്നതാണ് ഇത്തരം കാഴ്ചകൾ. വധശിക്ഷ പോലുള്ള കഠിനമായ ശിക്ഷകൾ പോലും ഇളവ് ചെയ്യപ്പെടുമ്പോൾ, അത് സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ് ക്രൂരമായി കൊല്ലപ്പെട്ട ഇരകളുടെ ആത്മാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും ഇവിടെ എവിടെയാണ് നീതി ലഭിക്കുന്നത്? 😒
देश की महामहिम राष्ट्रपति श्रीमती द्रौपदी मुर्मु जी को जन्मदिन की शुभकामनाएँ।
ईश्वर से आपके उत्तम स्वास्थ्य, सुख, समृद्धि एवं दीर्घायु जीवन की कामना करता हूँ।
@rashtrapatibhvn
പ്രോഗ്രാം ചാനലുകളിൽ പണ്ട് anchor ആയി നടന്ന ഇയാൾ എങ്ങനെ മാപ്ര ആയി എന്ന് അറിയില്ല. ബ്രസീൽ പതാകയിൽ ഉള്ളതിനേക്കാൾ പച്ച ബിജെപി പാതകയിൽ ഉണ്ട് അരുണെ. പിന്നെ നിന്റെ കമ്മി കുത്തിത്തിരിപ്പ് പഴയപോലെ കത്തില്ല. തെറ്റായ വാർത്ത വളച്ചൊടിച്ചു കൂടുതൽ തെറ്റായി വിളമ്പാൻ ഇവൻ കഴിഞ്ഞേ ഉള്ളൂ.
സുഗതൻ ചേട്ടന് ഗ്രൗണ്ട് സപ്പോർട്ട് വളരെ വലുതാണല്ലോ...
കമ്മികൾ മാത്രം ജയിച്ചു വന്നിരുന്ന വാർഡ് സുഗതൻ ചേട്ടൻ പിടിച്ചു എടുത്തു.
അന്ന് മുതൽ തുടങ്ങിയ വേട്ടയാടൽ ആയിരുന്നു ഇത് അല്ലെ...
Heartiest congratulations to our Hon. PM Thiru @narendramodi avl on becoming the longest-serving elected Prime Minister in India’s history, completing 4,399 days in office today.
May the almighty bless him with immense strength and good health in continuing his service to our nation.