@_SURYA____ പണ്ട് bathroomil നിന്ന് സിഗരറ്റ് വലിച്ചിട്ടു അതിന്റെ ഹാഷ് ഞാൻ തായേ തട്ടിയിട് അത് ക്ലിയർ ചെയാൻ മറന്നു ഞാൻ ഇറങ്ങേണ്ട താമസം തെ ബാത്റൂമിലേക്ക് എന്റെ ഡാഡി ഗിരിജ കയറി പോകുന്നു കയറുന്നതു ഇറങ്ങുന്നത് എനിക്ക് ഓർമയുണ്ട് പിന്നെൽ നിന്ന് ഒരു ട viliyum പിന്നെ ചുറ്റും ഉള്ളത് ഒന്നും ഓർമയില്ല
@_SURYA____ Crct aah നമ്മുക്ക് ഇല്ലാത സ്വാപ്നങ്ങൾ ഇണ്ടാവില്ല പക്ഷെ onnum wrkout ആവില്ല 🤣😄verum സ്വപ്നം മാത്രം പക്ഷെ ആ സ്വാപ്നങ്ങൾക് ഒരു സുഖമുണ്ട് ഉഫ് ഒരു വല്ലാത്ത ഒരു വേദനയുള്ള സുഖം 🔥🔥❣️