സെപ്തംബർ 2018.. ലോകമാകെയുള്ള അയ്യപ്പ ഭക്തരെ അവഹേളിക്കുന്ന സ്ത്രീ പ്രവശേനം നടത്തുമെന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചു.
സെപ്തംബർ 2025.. അയ്യപ്പ ഭക്തരെ പിണറായി സർക്കാർ വീണ്ടും അവഹേളിക്കാൻ അതേ സെപ്തംബർ മാസം തന്നെ തിരഞ്ഞെടുത്ത് അയ്യപ്പ സംഗമം നടത്തുന്നു.
അവഹേളിക്കാൻ അല്ല എന്നാണെങ്കിൽ പിണറായി വിജയനോട് ഓരോ അയ്യപ്പ വിശ്വാസിയും ചില ചോദ്യങ്ങൾ ചോദിക്കുന്നു..
1. യുവതികളായ രണ്ട് സ്ത്രീകൾ താങ്കളുടെ പോലീസിന്റെ സഹായത്തോടെ അയ്യപ്പ ദർശനം നടത്തി എന്ന് ആവേശത്തോടെ പറഞ്ഞത് സത്യമോ നുണയോ?
2. അയ്യപ്പ ഭഗവാൻറെ ചിത്രത്തെ അശ്ലീലമായി പ്രദർശിപ്പിച്ച തൃശ്ശൂർ കേരള വർമ്മ കോളേജിലെ എസ്ഫ്ഐക്കാരെ ശിക്ഷിക്കാൻ താങ്കളുടെ പോലീസ് എന്ത് നടപടി എടുത്തു?
3. നിലയ്ക്കലിൽ നിന്ന് പമ്പ വരെ KSRTC നിർബന്ധമാക്കിയത് പിൻവലിക്കാനോ സൗജന്യ ബസ് സർവീസ് ഒരുക്കാനോ താങ്കൾ തയാറാണോ?
ഉത്തരങ്ങൾ പിണറായി വിജയനിൽ നിന്നുണ്ടാവില്ല. പക്ഷെ അയ്യപ്പ ഭക്തരും വിശ്വാസികളും അടുത്ത തവണ വോട്ട് ചെയ്യുമ്പോഴും ഈ ചോദ്യങ്ങൾ മനസ്സിൽ ചിന്തിക്കും.
എത്ര ഒക്കെ സംഗമങ്ങൾ നടത്തിയാലും അയ്യപ്പനും അയ്യപ്പന്മാരും ഒന്നും മറക്കില്ല വിജയാ..
Union Home and Cooperation Minister Shri @AmitShah's Public Programmes in Kerala on March 12, 2023.
Watch live:
📺https://t.co/ZFyEVlesOi
📺https://t.co/vpP0MIos7C
📺https://t.co/lcXkSnOnsV
📺https://t.co/4XQ2GzrhRl