സ്വാതന്ത്ര്യ ദിനാശംസകൾ....
സാമ്രാജ്യത്വത്തിനെതിരെ കത്തിജ്വലിച്ചു നിന്ന സ്വാതന്ത്ര്യ സമരപോരാളികളുടെ സ്മരണയിൽ നമുക്ക് ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടിയുള്ള പോരാട്ടം തുടരാം.... മഹാമാരിയെ പ്രതിരോധിക്കാം ... രക്തസാക്ഷികളെ സ്മരിക്കാം....
ഞങ്ങളൊക്കെ വിദേശത്തിന്നു വന്നു 28 ദിവസം ക്വാറന്റൈൻ എന്നും പറഞ്ഞു ഒരു റൂമിൽ അടച്ചു ഇരിക്കുന്നത് സമൂഹത്തിനു വേണ്ടിയാണു അല്ലാതെ വല്ല്യ രസമുള്ള ഏർപ്പാട് അല്ല. അപ്പോഴാണ് ചില രാഷ്ട്രീയ മുതലെടുപ്പുകാർ തോന്നിവാസം പോലെ രാഷ്ട്രീയ സമര നാടകം നടത്തുന്നത്.