റമദാൻ കഴിഞ്ഞാൽ പഴയ ശീലങ്ങളിലേക്ക് തിരിച്ചുപോകില്ലെന്ന് സ്വയം വാഗ്ദാനം ചെയ്യുക. നിങ്ങൾ നിർത്തിയ ഇടം നിലനിർത്താൻ ശ്രമിക്കുക, തുടരാൻ ദൃഢനിശ്ചയം ചെയ്യുക- മുഫ്തി ഇസ്മായിൽ മെങ്ക്
ഈദ് മുബാറക്
യുദ്ധവെറിക്കെതിരെ,
യുക്രൈനിൽ അകപ്പെട്ട വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യൻ ജനതയെ അടിയന്തരമായി നാട്ടിൽ തിരികെയെത്തിക്കാൻ
ഇന്ത്യൻ ഭരണകൂടം ഉണർന്നു പ്രവർത്തിക്കുക
ഐക്യദാർഢ്യ സദസ്സ്. https://t.co/HZK1Ho1L4N
അമ്മേ ഇന്ദിരാ മാതാവേ നിങ്ങൾ ചിന്തിയ രക്ത തുള്ളികൾ ഞങ്ങളെ സിരകളിൽ ഒഴുകുമ്പോൾ തളരുകയില്ല തകരുകയില്ല വളരുകയാണി പ്രസ്ഥാനം.... 🔥
ഒക്ടോബർ 31 ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനം
KSU കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി
എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമാക്കുക
Advice memo ക���ട്ടിയ മുഴുവൻ അധ്യാപകരെയും സ്കൂളുകളിൽ നിയമിക്കുക,
വിദ്യാർത്ഥികളെയും അധ്യാപകരെയും Covidവാക്സിനേഷനുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് KSU കാഞ്ഞിരപ്പള്ളി അസംബ്ലി നടത്തിയ ധർണ.
ലോക പരിസ്ഥിതി ദിനത്തിൽ കെ. എസ്. യു കാഞ്ഞിരപ്പള്ളി അസംബ്ലിയുടെ അഭിമുഖ്യത്തിൽ എല്ലാ KSU പ്രവർത്തകരും വീട്ടുപരിസരത്തു കുറഞ്ഞത് ഒരു തൈമരം എങ്കിലും നാട്ടുകൊണ്ട് _നല്ലനാളുകൾക്കായി വീട്ടിൽ ഒരു തണൽമരം_ എന്ന പരുപാടിയിൽ പങ്കെക്കുക..💚
മരിക്കുന്നതിനു മുൻപ് നമ്മൾ പലയാവർത്തി 'മരിക്കാറുണ്ട് '. ഒരു ചെറിയ പനി പോലും നമ്മളെ എത്രമാത്രം പേടിപ്പെടുത്താറുണ്ട്. അവിടെയാണ് നന്ദു എന്ന ചെറുപ്പക്കാരൻ ക്യാൻസറിനെ ചെറുത്തു തോല്പ്പിച്ചു നിന്നത്. ക്യാൻസർ അയാളുടെ ശരീരത്തെ കാർന്നു തിന്നുമ്പോഴും, അയാളുടെ മനസിനെ ബാധിച്ചിരുന്നില്ല.
നന്ദു