ഷുഗർ ഗുളികകൾ കഴിക്കുന്നത് വൃക്കയെ ബാധിക്കുമോ? 💊
പ്രമേഹരോഗികൾക്കിടയിൽ വലിയൊരു പേടിയാണ് കാലങ്ങളായുള്ള മരുന്ന് കഴിപ്പ് വൃക്കകളെ തകരാറിലാക്കുമോ എന്നത്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ആസ്റ്റർ മിംസ് കാസർഗോഡിലെ നെഫ്രോളജി കൺസൾട്ടന്റ് ഡോ. രഞ്ജു ബിനോയ് വിശദീകരിക്കുന്നു.
Your health, now backed with greater protection. 💙
Aster MIMS Kasaragod is now accepting Future Generali Health Insurance, making your healthcare journey smoother with seamless, cashless treatment options.
#AsterMIMS#FutureGenerali#CashlessHealthcare#PatientCare
മൂത്രത്തിൽ കല്ല് പരിഹരിക്കാൻ അത്യാധുനിക ചികിത്സാ രീതികൾ ആസ്റ്റർ മിംസിൽ! 🏥✨
കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക.
📞 അപ്പോയിന്റ്മെന്റുകൾക്കായി വിളിക്കൂ: 04994 351111
100 stories of healing. 100 journeys of transformation.
At Aster MIMS Kasaragod, every procedure goes beyond transformation. It’s about restoring confidence, rebuilding lives, and giving patients a renewed sense of hope.
എന്താണ് ക്രിയാറ്റിനിൻ? ഇത് വർദ്ധിക്കാൻ കാരണമെന്ത്? വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ നാം എന്തൊക്കെ ശ്രദ്ധിക്കണം? ഇവയെക്കുറിച്ച് വിശദമായി സംസാരിക്കുന്നു ആസ്റ്റർ മിംസ് കാസർകോട്ടെ സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. ആഷിഷ് ജോർജ്.
Health shouldn’t come with conditions.
Not your background.
Not your income.
Not where you come from.
Because the quality of care you receive should never be determined by who you are, but by what you need.
100+ successful surgeries.
But for us, it’s 100+ stories of courage, recovery, and renewed life. 💙
At Aster MIMS Kasaragod, the Department of Orthopaedics & Spine Surgery is redefining what recovery looks like
Every child experience the world in their own way and every way deserves to be understood.
For autistic children, what feels ordinary to us can sometimes feel overwhelming. But with patience, empathy, and a little awareness, we can create spaces where they feel safe
വരവേൽക്കാം പുതിയ ജീവിതത്തെ… 🤍
അത്യാധുനിക സൗകര്യങ്ങളോടും കരുതലോടും കൂടിയ സുരക്ഷിത പ്രസവ പരിചരണം — ഇനി നിങ്ങളുടെ അടുത്ത് തന്നെ.
ഗർഭകാലം മുതൽ പ്രസവം വരെ, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി സമഗ്ര പരിചരണം ഞങ്ങൾ ഉറപ്പുനൽകുന്നു.
📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 0499 435 1111
Advanced care for your urological health, right here at Aster MIMS Kasaragod. 💙
Our expert urology team, led by Dr. Sivaprasad PVM and Dr. Rakesh Shetty, explains the range of advanced treatments available to ensure accurate diagnosis, effective care, and better outcomes.
⚽ Don’t Let Pain Take You Off the Field
Knee pain from sports injuries or long-term wear and tear can affect your performance and daily life. Whether it’s a minor injury or the need for Total Knee Replacement, timely treatment can make all the difference.
#SportsInjury
ഇനി ഒരു വേദനയും അവഗണിക്കരുത്...
ഹെർണിയയെ നേരത്തെ തിരിച്ചറിയാം ആസ്റ്റർ മിംസ് കാസറഗോഡിലെ സ്പെഷ്യൽ ഹെർണിയ പാക്കേജിലൂടെ.
മാർച്ച് 26 മുതൽ ഏപ്രിൽ 26 വരെ കാസറഗോഡ് മിംസ് ഹോസ്പിറ്റലിൽ 50% ഓഫറോട് കൂടിയ ക്യാമ്പയിനിൽ നിങ്ങളുടെ ബുക്കിംഗ് ഉറപ്പു വരുത്താൻ ഇപ്പോൾ തന്നെ വിളിക്കൂ 7034534522
സെൻട്രൽ യൂണിവേഴ്സിറ്റി സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും ആസ്റ്റർ മിംസ് കാസർഗോഡും സംയുക്തമായി അജാനൂർ സായംപ്രഭ ഓൾഡേജ് ഹോമിൽ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ജീരിയാട്രിക് മെഡിസിൻ വിഭാഗം ഡോക്ടർ ഷഹനാദ് പി എം എ ക്യാമ്പിന് നേതൃത്വം വഹിച്ചു
കാൽമുട്ട് വേദന നിങ്ങളുടെ നടത്തത്തിന് തടസ്സമാകുന്നുണ്ടോ? ആസ്റ്റർ മിംസ് കാസർഗോഡ് ഡിപ്പാർട്ട്മെന്റ് ഓഫ് ഓർത്തോപീഡിക്സ് നിങ്ങൾക്കായി പ്രത്യേക 'കാൽമുട്ട് പരിശോധനാ ക്യാമ്പ്' ഒരുക്കുന്നു.
📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക:
7034534529 | 04994351111
On this World Down Syndrome Day, we celebrate the strength, love, and individuality of every person with Down syndrome. Let’s embrace inclusion, spread awareness, and create a world where everyone is valued equally.
#WorldDownSyndromeDay#InclusionMatters#DifferentNotLess
Welcome On Board!
We are delighted to welcome Dr. Arjun AK, MBBS, MS Orthopaedics, to the Department of Orthopaedics at Aster MIMS Hospital, Kasaragod.
Wishing him great success in providing exceptional care to our patients.
For appointments: 703 400 1111
Running on just a few hours of sleep might feel like a badge of honour, but your body pays the price. Lack of sleep disrupts Melatonin, the hormone that regulates your sleep cycle leading to fatigue, brain fog, and slower reaction times.