വ്യോമയാന മേഖലയിലെ ഏറ്റവും വലിയ കരാറിൽ ഏർപ്പെട്ട ഇന്ത്യയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. അമേരിക്കൻ കമ്പനിയായ ബോയിങ്ങുമായി 3400 കോടി ഡോളർ രൂപയുടെ കരാറിലാണ് ടാറ്റാ ഗ്രൂപ്പ് ഒപ്പുവെച്ചത്.
മോദി സർക്കാരിന് കീഴിൽ 100% വൈദ്യുതീകരണം എന്ന നേട്ടത്തിലേക്ക് കുതിച്ച് ഇന്ത്യൻ റെയിൽവേ. 2014 വരെ 33.5% മാത്രമായിരുന്നു റെയിൽവേ വൈദ്യുതീകരണമെങ്കിൽ 2023 ജനുവരി 31 വരെയുള്ള കണക്ക് പ്രകാരം 85.4 % വൈദ്യുതീകരണം റെയിൽവേ പൂർത്തിയാക്കി കഴിഞ്ഞു.
#ThankYouModi#നന്ദി_നരേന്ദ്രമോദി
താഴെത്തട്ടിലുള്ള ജനങ്ങൾക്ക് പ്രയോജനമാകുന്ന തരത്തിൽ സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ ഒരുങ്ങി മോദി സർക്കാർ.അടുത്ത 5 വർഷത്തിനുള്ളിൽ 2 ലക്ഷം പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ/ ക്ഷീര സഹകരണ സംഘങ്ങൾ/ മത്സ്യതൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവ സ്ഥാപിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്.
#ThankYouModi
ലൈഫ് മിഷൻ കേസിൽ കേന്ദ്ര ഏജൻസികൾ ഇടപെട്ടപ്പോൾ വിജിലൻസിനെക്കൊണ്ട് ഫയലുകൾ എടുപ്പിച്ചത് മുഖ്യമന്ത്രിയാണ്. പിന്നീട് കേന്ദ്ര അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയിൽ കേസുമായിപ്പോയി. എന്തിനു വേണ്ടിയാണിത്.
@surendranbjp#KSspeaks
സ്വർണ്ണ കള്ളക്കടത്ത് കേസിൽ പിടിക്കപ്പെട്ട തൊണ്ടി വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത് ശിവശങ്കരനാണ് എന്നത് വെളിച്ചത്ത് കൊണ്ടുവന്നത് ബിജെപിയാണ്. പിന്നീട് അത് തെളിഞ്ഞതാണ്.
@surendranbjp#KSspeaks
സംശയത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേക്ക് തന്നെയാണ്. ലൈഫ് മിഷൻ കോഴക്കേസ് അട്ടിമറിക്കാൻ അദ്ദേഹം നടത്തിയ അസാധാരണമായ നീക്കങ്ങൾ അത് കാട്ടിതരുന്നുണ്ട്.
@surendranbjp#KSspeaks
ധർമ്മികമായി മുഖ്യമന്ത്രിക്കിനി അധികാരത്തിൽ തുടരാൻ അവകാശമില്ല. പാവപ്പെട്ടവർക്ക് വീട് നിർമിച്ചു കൊടുക്കാനുള്ള പദ്ധതിക്കുള്ള പണത്തിലാണ് തട്ടിപ്പ് നടന്നത്.
@surendranbjp#KSspeaks
ലൈഫ് മിഷൻ പദ്ധതിയെ അഴിമതിയിലൂടെ അട്ടിമറിച്ചത് പിണറായി വിജയനും സംഘവും തന്നെയാണ്. കിട്ടിയ 20 കോടിയിൽ അഞ്ചു കോടി കൈക്കൂലി കൊടുത്തതാരാണ്.
@surendranbjp#KSspeaks
തന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നല്ലോ ശിവശങ്കരൻ. അയാൾ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ മുഖ്യമന്ത്രിക്ക് ധാർമികമായി ഒരു ചുമതലയില്ലേ. അവസാനനിമിഷം വരെ അയാളെ മുഖ്യമന്ത്രി സംരക്ഷിക്കുകയായിരുന്നില്ലേ.
@surendranbjp#KSspeaks
ഇന്ധനത്തിന് ഭാരതത്തിൽ ഏറ്റവും കൂടുതൽ തുക ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. ഇപ്പോൾ 2 രൂപാ അധിക നികുതി പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ല.ഈ ജനദ്രോഹ നടപടിക്കെതിരെ നിങ്ങളുടെ ശക്തമായ വിയോജിപ്പ് ഈ പെറ്റിഷനിലൂടെ രേഖപ്പെടുത്തൂ.
https://t.co/ToKjZZ4A3r
കേരളത്തിൽ ദളിത്-ആദിവാസി വിഭാഗങ്ങൾക്ക് രക്ഷയില്ലാത്ത അവസ്ഥ. കാലിക്കറ്റ് സർവകലാശാലയിൽ ദളിത് വിഭാഗത്തിൽപ്പെട്ട അദ്ധ്യാപികയ്ക്ക് ചട്ടപ്രകാരം യോഗ്യതയുണ്ടായിട്ടും വകുപ്പുമേധാവി സ്ഥാനം നൽകേണ്ടെന്ന സിൻഡിക്കേറ്റ് തീരുമാനം ഭരണകൂടത്തിൻ്റെ ജാതീയ ഉച്ചനീചത്വത്തിൻ്റെ തെളിവ്.
CM’s close confidante and his ex-principal secretary M Sivasankar has been arrested by ED in connection with the LIFE mission scam. Whether it is LIFE mission scam or gold scam, @pinarayivijayan cannot pass the responsibility this time. He must answer to the public.