ബിജെപി ബീഹാറിൽ തോറ്റു കഴിഞ്ഞപ്പോൾ കേട്ട മുദ്രാവാക്യം എന്തായാലും തകർത്തു..."പാകിസ്ഥാൻ സിന്ദാബാദ് ഭാരതം ഞങ്ങൾ കഷ്ണം കഷ്ണം ആക്കും പാകിസ്ഥാൻ സിന്ദാബാദ്"..മതേതര മലരുകളുടെ ചാനലുകളിൽ ഇതൊന്നും കാണിക്കില്ല കാണിച്ചാൽ മതേതരത്വം ഒലിച്ചു പോകും..
പനയം പഞ്ചായത്ത് കുളത്തിന്റെ മാലിന്യവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് യുവമോർച്ച പ്രക്ഷോഭത്തിലേക്ക്.
കൊല്ലം ജില്ലയിലെ പനയം പഞ്ചായത്തിൽ ചോനം ചിറവാർഡിൽസ്ഥിതി ചെയ്യുന്ന പഞ്ചായത്ത്കുളം മാലിന്യം നിറഞ്ഞ് പകർച്ചവ്യാധി പടർന്നു പിടിക്കാൻ ഇടയാക്കുന്ന നിലയിലാണ്.