A world full of happiness and peace. God's happiness is when those around you are happy because of you.some thing perfect some thing wrong. Who is perfect?
കുറവൊന്നും അല്ലാലോ എന്നിട്ടും ഇങ്ങനെ ഒരു അവസ്ഥ ഇനിയെങ്കിലും ഉദോഗർഥികൾ പരിശോധന നടത്തുവാൻ താല്പര്യംപെടുന്നു അത്ര സുരക്ഷിതം ആണെങ്കിൽ മാത്രം യാത്ര അനുമതി നല്കാൻ അനുമതി നല്കാവു.എന്ന് അപേഷിക്കുന്നു. എന്റെ കണ്ണിൽ പെട്ട ചില കാര്യങ്ങൾ വൻഡോ ഗ്ലാസ്സ് സേഫ്റ്റി പ്രൂഫ് കീറി ഇരിക്കുന്നു,
സീറ്റ് screw പോലും ഇല്ലാ,ലൈറ്റ് ഗ്ലാസ്സ് screw വിൽ നിന്ന് വിട്ടിരിക്കുന്നു........ ഇനിയും കുറേ ഉണ്ട് എഴുതിയാൽ തീരാത്ത അത്ര problems ഞങ്ങൾ പ്രവാസികൾ സാധാരണകാർക്ക് എന്ത് സുരക്ഷയായി യാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ ആയി പോയോ?...
എന്ന് ഉറപ്പാക്കേണ്ട ഉദ്യോഗസ്ത്തർ നേരായി ചെക്ക് ചെയ്താണോ ഓരോ വിമാനവും യാത്രക്ക് അനുമതി നൽകുന്നത് എന്നു നിങ്ങൾ കൂടി പരിശോധന നടത്തുക. സാധാരണകാരെ കൊള്ളയടിക്കുന്ന ഓരോ വിമാന കമ്പനികളും ഇത് കൂടി പരിശോധന ചെയ്യാൻ അഭ്യർത്ഥിക്കുന്നു. സാധാരണകാരുടെ ലാഗ്ഗെജ് കൂടുമ്പോൾ കാണ���ക്കുന്ന കൊള്ളയടിക്കൽ.
ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ പോകുന്ന സമയത്തു ഉണ്ട��യ ഒരു അനുഭവം ആണ് ഇത്.ഇത്ര അധികം പൈസയും കൊടുത്തു ഓരോ പ്രവാസികളും ടിക്കറ്റ് എടുത്തു യാത്ര ചെയ്യുമ്പോൾ.അവർ സഞ്ചരിക്കുന്ന വിമാനം എത്ര മാത്രം സുരക്ഷിതം ആണ്
Everyone needs silence. If we point out the truth, 100 people will come to point at us. No one tries to recognize the truth.The world has grown so much that those who tell the truth are always guilty. And the truth is so hidden. No matter how much we hide,the truth will come out.
സത്യം പറയുന്നവർ കുറ്റക്കാർ ആവുന്ന കാലത്താണ് നമ്മൾ ഓരോരുത്തരും ജീവിക്കുന്നത് എന്നെലും സത്യം നീതി ന്യായം തെളിയും ദൈവം എല്ലാരേം കാത്തു പരിപാലിക്കട്ടെ.കഴിഞ്ഞത് കഴിഞ്ഞു ലോകത്തിൽ ഇനിയെങ്കിലും നല്ലത് വരുമാറക്കേണമേ.ആമേൻ