#OMchapter1#OM
As a Mammooka fan I am disappointed that Mammooka is not featured in the promo even the poster does not mention his name.!!!🤷🏻♀️
#Dhanush#Mammootty#D55
@rajeeshkr1986 അതിരടി ഞാൻ mid ആണെന്ന് ആണ് പറഞ്ഞത് പിന്നെ കറുപ്പ് എനിക്ക് നല്ലപോലെ വർക്ക് ആയി 👍🏻ദൃശ്യം ഹിറ്റ് ആവട്ടെ ഞാൻ എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് പറഞ്ഞത്..
#Karuppu
സൂര്യയുടെ character ഉം ആയിട്ട് നിങ്ങൾ connect ആയാൽ പിന്നെ ഭീകര എക്സ്പീരിയൻസ് ആയിരിക്കും 🙏🏻🔥!!!
@SaiAbhyankkar കത്തിക്കൽ ഇജ്ജാതി!!🥵🔥!!
THEATER FEAST!!!🔥
Above Avarage സിനിമ!! Plot Driven ആണെങ്കിൽ കൂടി പടത്തിൽ ഒരു highmoment അല്ലെങ്കിൽ ഒരു momentum ഇല്ല!!M&L കോമ്പിനേഷൻ സീൻസ് ❤️🔥
Interval Block ഉം ലാലേട്ടന്റെ ഇൻട്രോയും 🔥
Totally Not Great But Not bad Either!!
#patriot#mohanlal#Mammootty
@itzme_manisha സത്യം കമന്റ് ഡിലീറ്റ് ആയത് മമ്മൂക്ക കളഞ്ഞത് ആണ് മമ്മൂക്ക ആണെന്ന് ഉള്ള രീതിയിൽ ഇവർ തമ്മിൽ personally എന്ത് മാത്രം അടുപ്പം ഉണ്ട് എന്ന് അറിയില്ലേ എന്തോ..
#SambhavamAdhyayamOnnu കിടിലം ഒരു പ്ലോട്ട്
നല്ല execution 👌🏻🔥
കുറച്ചു കൂടെ Better Casting ഒക്കെ ആവാമായിരുന്നു!!
Still its A Very Good experience For me!!🔥
#Sambhavam