ജവഹർ ബാൽ മഞ്ച് ഗാന്ധിയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ ഒന്നിന് ഗാന്ധിജിയുടെ 1 ലക്ഷം ഛയാചിത്രങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നു. ഈ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ഒന്നിന് രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ ബഹു. കെപിസിസി പ്രസിഡൻറ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും.
National Gandhi Jayanthi logo released today nationwide at IYC headquarters by IYC Incharge Sh Krishna Allavaru & IYC President Sh Srinivas BV
IYC GS Shri Santosh Kolkunda Secretary and Incharge of JBM, MP Ms Ramya Haridas & Secretaries were also present at the occasion.
Wishing you all a very happy Independence day 2020!
Let us honour the struggles of many brave hearts who fought for the country's freedom and salute the martyrs for their sacrifices.
#IndependenceDay#JawaharBalManch
The time is not far when air is dearer than money...
#RejectEIA
Mass mailing campaign.
Withdraw Anti- environment EIA Draft 2020
It's just a click away
Jawahar Bal Manch -Kollam
മീറ്റ് & ടോക്ക് ; ദിനം 7
നാളെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ആലത്തൂരിന്റെ പെങ്ങളൂട്ടി
കുമാരി രമ്യ ഹരിദാസ് എം.പി. കുട്ടികളുമായി സംവദിക്കുന്നു.
#Meetandtalk
ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭനായ മനശാസ്ത്രജ്ഞനുമായി കുട്ടികൾക്ക് സംവദിക്കാൻ ജവഹർ ബാൽ മഞ്ച് അവസരം ഒരുക്കുന്നു , നാളെ മീറ്റ് & ടോക്കിൽ ;
പ്രശസ്ത മനശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. അരുൺ ബി.നായർ പങ്കെടുക്കുന്നു.