ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് കൃഷാന്ത്. പുതിയ ലാലേട്ടൻ ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്കാണ് റെഡ്ഡിറ്റിലൂടെ സം��ിധായകൻ മറുപടി നൽകിയത്.
#mohanlal #malayalamcinema
വിദ്വേഷ പ്രചരണങ്ങൾ ലക്ഷ്യമിടുന്ന ഒരു വ്യാജ പ്രൊഫൈൽ ഐഡിയിൽ നിന്നാണ് ഈ തെറ്റായ വിവരം പ്രചരിച്ചതെന്നാണ് കരുതുന്നത്. മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വസ്തുതകൾ ശരിയായി പരിശോധിക്കണം. പൊഫാക്ഷിയോ എക്സിൽ കുറിച്ചു.
#prithviraj#mohanlal#empuraan
ആറ് വര്‍ഷത്തെ ക്ഷീണം മൊത്തം ഈയൊരു സിനിമയിലൂടെ തീര്‍ക്കും, കിങ്ഡത്തിന്റെ ഞെരിപ്പ് ട്രെയ്ലറുമായി വിജയ് ദേവരകൊണ്ട. കിങ്ഡത്തിന്റെ കേരള ഡിസ്ട്രിബ്യൂഷൻ ദുൽഖർ സ���മാന്റെ വേഫേറർ ഫിലിംസ്. ചിത്രം ജൂലൈ 31ന് തിയേറ്ററുകളിൽ എത്തും.
#Kingdom #KingdomOnJuly31st #WayfarerFilms #dulquersalmaan
എമ്പുരാൻറെ ഷൂട്ടിന് മുമ്പായി ആണ് സാഗ് സ്ട്രൈക്ക് സംഭവിക്കുന്നത്. അതുമൂലം സാഗിൽ ഇല്ലാത്ത നടന്മാരെ കാസ്റ്റ് ചെയ്ത് ചിത്രം എടുത്തു - പൃഥ്വിരാജ്
#prithviraj#empuraan#mohanlal
50 കോടി രൂപയാണ് എന്റെ ശമ്പളം. മുൻ ചിത്ര��ായ ലിയോയുടെ വലിയ വിജയമാണ് ഈ തുക പ്രതിഫലമായി ലഭിക്കാൻ കാരണമായത്. 600 കോടിയിലധികം രൂപയാണ് ലിയോയുടെ കളക്ഷൻ. മുമ്പ് എനിക്ക് ലഭിച്ചതിനേക്കാൾ ഇരട്ടി തുകയാണ് ഇപ്പോൾ ഞാൻ നേടുന്നത്. #lokeshkanagaraj #rajinikanth #malayalamcinema
അല്ലു അർജുനായി അറ്റ്ലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'AA22'ൽ മുത്തച്ഛൻ, അച്ഛൻ, രണ്ട് മക്കൾ, എന്നീ നാലു വേഷങ്ങളും കൈകാര്യം ചെയ്യുന്നത് അല്ലു തന്നെ എന്ന് റിപ്പോർട്ടുകൾ
#alluarjun#malayalamcinema
ശിവകാർത്തികേയൻ ചിത്രം നീണ്ടുപോകാൻ കാരണം ലാലേട്ടന്റെ ഡേറ്റ് എന്ന് റിപ്പോർട്ടുകൾ. ഇരുവരും അച്ഛനും മകനുമായി ആകും സ്ക്രീനിൽ എത്തുക.
#mohanlal#malayalamcinema
മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റായ രാവണപ്രഭു റീ റിലീസിനൊരുങ്ങുകയാണ്. മാറ്റിനി നൗ ആണ് ചിത്രം റീ മാസ്റ്റർ ചെയ്തു പുറത്തിറക്കുന്നത്. മാറ്റിനി നൗവിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് റീ റിലീസിന്റെ വിവരം പുറത്തുവിട്ടത്.
#mohanlal#malayalamcinema