ദൃശ്യവും, പ്രേമവും, ബാഹുബലിയൊക്കെ കളിച്ച പെരുമ്പാവൂർ EVM തിയേറ്ററിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഇന്നേവരെ കണ്ടത് പഴശ്ശിരാജക്ക് ആണെന്ന് തിയേറ്റർ ഉടമ.!🔥@mammukka@mfwaikollam
Pazhassi Raja is amongst the Biggest Historical Hits.Megastar @mammukka Fans are Celebrating 11 Golden Years of Cult Classical Epic Movie " Kerala Varma PazhassiRaja "🔥
#11YearsOfIHPazhassiRaja
ബ്രിട്ടീഷ് അധിനിവേശത്തിന്റെയും പഴശ്ശിരാജയുടെ ചെറുത്തുനില്പിന്റെയും വീരഗാഥ..വയനാടൻ കർഷകരുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ചരിത്രം പറഞ്ഞ ചിത്രം..
കുറിച്യപോരാളികളുടെ ഒളിയുദ്ധത്തിന്റെ ഇതിഹാസം പറഞ്ഞ ചിത്രം..❤️
#11YearsOfIHPazhassiRaja ❤️
Follow @ikka_bhakthans@mammukka 🌟
First Ever Malayalam Movie To Ran Over 50 Days In #UAE Later Broken By Drishyam (2013) and Premam (2015) ✊
" PAZHASSI WHO CHANGED THE MYTH 👑🔥"
#11YearsOfIHPazhassiRaja@mammukka