*Team Big B Army എന്ന മമ്മൂക്ക ഫാൻസ് കൂട്ടായ്മ പിറവി കൊണ്ടിട്ട് ഇന്നേക്ക് 1 വർഷം ഒരു ഫാൻസ് കൂട്ടായ്മ ആയും, എഡിറ്റിംഗ് ടീം ആയും പരമാവധി ജനങ്ങളിലേക്കെത്തിചേരാൻ ഞങ്ങൾക്ക് സാധിച്ചു എന്ന് കരുതുന്നു ഇതിനോടകം ടീമിന്റെ പേരിൽ രണ്ട് ഷോർട് ഫിലിംസ് എടുക്കാൻ സാധിച്ചു 💞 Thank you all💖

കരിക്കാമുറി ഷണ്മുഖൻ മലയാള സിനിമയെ സ്കെച്ച് ചെയ്തിട്ട് 16 വർഷം തികയുന്നു...!
രഞ്ജിത്തേട്ടൻ മമ്മൂക്കാ മാസ്സ് കോംബോയിൽ പിറന്ന ഈ ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച റിയലിസ്റ്റിക് ഗ്യാങ്സ്റ്റർ സിനിമകളിൽ ഒന്നാണ്. 👌👌
#16YearsOfBlack 🖤
@mammukka |
#MegastarMammootty