My latest book 'Manithar Kalam' is released by K K Shylaja teacher MLA at KLIBF. NE Sudheer received the book from her. The function was inaugrated by
Dr. John Britas MP. Abraham Mathew was the Guest of honour.
A big Thank you to all the guess for their esteemed presence 🙏
I am thrilled to share the cover of my new Book 'Manitharkalam' published by Mathrubhumi Books. Cover design by Kiran Govind. Books are ready for sale at all Mathrubhumi and other book stalls.
'ചാമ്പങ്ങ തിന്നണോ?'
'തിന്നിട്ടുണ്ട്', അവൾ പറഞ്ഞു.
ഞാൻ ഒരു വലിയ കടലാസ് കൊണ്ടുവന്നു ചാമ്പമരത്തിൽ കയറി ഒരമ്പതു മുഴുത്തതും ചുവന്നതും പറിച്ചു കൊടുത്തിട്ടു പറഞ്ഞു:
'സുഹാസിനീ , ഈ ചാമ്പരം ഞാൻ നട്ടുപിടിപ്പിച്ചതാണ്.'
'നേരോ?'
'നേര്!'
**പാത്തുമ്മയുടെ ആട്-
വൈ. മു. ബഷീർ
വേഗത്തിൽ രണ്ടാം പതിപ്പിലെത്തിച്ച
വായനക്കാർക്ക് നന്ദി.
ലേഡീസ് കംപാർട്മെന്റിന്റെ
പുതിയ പതിപ്പ്
ഉടൻ തന്നെ മാതൃഭൂമി ബുക്സിന്റെ എല്ലാ ഔട്ട്ലെറ്റുകളിൽ നിന്നും ഓൺലൈനിൽ നിന്നും മറ്റ് പ്രധാന ബുക്സ്റ്റാളുകളിൽ നിന്നും ലഭിച്ചു തുടങ്ങും.
സന്തോഷം🐦⬛
ഏപ്രിൽ 23 -ലോക പുസ്തകദിനം.മാതൃഭൂമി ബുക്സ് ഈ പുസ്തകദിനത്തിൽ എന്റേതുൾപ്പെടെയുള്ള പുസ്തകങ്ങൾ 25 %ഡിസ്കൗണ്ടിൽ നിങ്ങൾക്കായി ലഭ്യമാക്കുന്നു.മാതൃഭൂമി ബുക്സ്റ്റാളുകളിലും https://t.co/J0h7twYsAb ലും ഏപ്രിൽ 23മുതൽ29 വരെ ഈ വിലക്കിഴിവ് ലഭിക്കും. ഇഷ്ടമുള്ള പുസ്തകങ്ങൾ തീർച്ചയായുംവാങ്ങുമല്ലോ.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ലേഡീസ് കംപാർട്മെന്റി'ന്റെ പശ്ചാത്തലത്തിൽ
The Cue എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം.
ലിങ്ക് കമന്റ് ബോക്സിൽ.
നന്ദി. @Maneesh Narayanan