ബിജെപി സംസ്ഥാന കൗൺസിൽ അംഗം എ.മനോജ് ന്റെ ബൂത്ത് 30 ���െ ബൂത്ത് ദർശൻ യാത്രയിൽ
നിരവധി കേന്ദ്ര പദ്ധതി ഗുണഭോക്താക്കൾ, മുതിർന്ന സംഘ പ്രവർത്തകർ,വിവിധ ക്ഷേത്ര ��്രവർത്തകർ എന്നിവരെ സമ്പർക്കം ചെയ്തു.
#BoothDarshanaYatra
#BoothDarshanaYatraKTM
#BoothDarshanaYatraMDP
Kerala is once again the beneficiary of Hon. Prime Minister Shri @narendramodi's developmental efforts. Responding to the request from @BJP4Keralam President @Surendranbjp ,the Railway Ministry has assigned an additional Vande Bharat Express to Kerala. We wish to extend our profound gratitude to Prime Minister @narendramodi and Hon. Railway Minister Shri @AshwiniVaishnaw for their substantial contributions to the advancement of Kerala's railway infrastructure. #ThankYouModi #നന്ദി_ന��േന്ദ്രമോദി
ഹിന്ദുക്കൾക്ക് എതിരെ കൊലവിളി:
മണിപ്പൂർ കലാപത്തിന്റെ മറവിൽ നടത്തിയ പ്രതിഷേധ റാലിയിൽ ഹിന്ദുക്കളെ അമ്പലത്തിനുള്ളിൽ പച്ചയ്ക്ക് ചുട്ടു കൊല്ലും എന്ന് മുസ്ലിം ലീഗ് പ്രവർത്തകർ കൊലവിളി മുഴക്കിയത്തിനെതിരെ സ്വമേധയാ കേസെടുക്കാൻ മുഖ്യമന്ത്രിയും , ആഭ്യന്തരവകുപ്പും തയ്യാറാകണം. പ്രതിപക്ഷ സഖ്യത്തിന്റെ, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെ 'മതേതര' പാർട്ടിയുടെ നിലപാട് തന്നെ ആണോ പുതിയ അവിയൽ മുന്നണിക്കും എന്ന് കോൺഗ്രസ് വ്യക്തമാക്കണം. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ മറവിൽ ഇത്തരം പ്രവണതകൾ തള്ളിക്കളയാൻ ആണ് സർക്കാരിന് താല്പര്യം എങ്കിൽ നിയമത്തിന്റെ എല്ലാ സാധുതയും ഉപയോഗിച്ച് ബിജെപി ഇതിനെതിരെ പോരാടും. പ്രതിഷേധം തെരുവുകളിലേക്കും വ്യാപിപ്പിക്കും. ന്യുനപക്ഷ പ്രീണനത്തിൽ മുങ്ങിയ സർക്കാർ ഭൂരിപക്ഷത്തിന്റെ വികാരങ്ങൾക്ക് വില നല്‍കിയില്ലെങ്കിൽ മറുപടി പറയിപ്പിക്കും : @surendranbjp
We strongly condemn the shocking footage from the Kanhangad protest. The chants of "We will hang you in temples" and "We will burn you alive" by the Muslim League, aimed at Hindus, are utterly reprehensible and cannot be justified. @RahulGandhi must be held accountable for the actions of the party he calls 'secular'. This instance is a worrying indicator of the Congress and its allies targeting Hindu society.
ഹിമാലയത്തിലെ അപ്രാപ്യമായ മലനിരകളെയും പാക് പട്ടാളത്തെയും പരാജയപ്പെടുത്തി ഇന്ത്യൻ പട്ടാളം നേടിയ ആധികാരിക വിജയത്തിന്റെ ഓർമ്മ ദിവസം. കാർഗിൽ വിജയ് ദിവസ്. ജൂലൈ 26 ഇന്ത്യൻ മനസ്സിൽ കോറി വയ്ക്കുന്നത് ഇന്ത്യൻ പട്ടാളത്തിലെ ധീര ജവാൻമാരുടെ രക്തത്താൽ കൂടിയാണ്. ആ പോരാട്ട വിജയത്തിന്റെ ദീപ്തസ്മരണയിലാണ് രാജ്യം ഈ ദിവസം കടന്നു പോവുക. ഇന്ത്യയുടെ അഖണ്ഡ���ക്കും സുരക്ഷക്കായും വേണ്ടി പൊരുതുന്ന ഓരോ പട്ടാളക്കാരന്റെയും ഓർമ്മകൾക്ക് മുന്നിൽ നമുക്ക് പ്രണമിക്കാം.
#KargilVijayDiwas2023 #KargilVijayDiwas
ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ കേരള സ്പീക്കർ എ എൻ ഷംസീറിൻ്റെ തലശ്ശേരി ഓഫീസിലേക്ക് @BJYM4Keralam നടത്തിയ മാർച്ചിൽ സംഘർഷം
പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു
ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ കേരള സ്പീക്കർ എ എൻ ഷംസീറിൻ്റെ തലശ്ശേരി ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം
പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പോലീസ് പ്രവർത്തകർക്ക് നേരെ ജലപ��രങ്കി പ്രയോഗിച്ചു
നിങ്ങൾ വിമർശിച്ചോളൂ പക്ഷേ സത്യം ഇല്ലാതാകുന്നില്ല. മണിപ്പൂരിനായി മോദി സർക്കാർ കാര്യങ്ങൾ ചെയ്തില്ലെന്ന വിമർശനങ്ങളുടെ മുനയൊടിക്കുന്നതാണ് ഈ വിവരങ്ങൾ. വിമർശനങ്ങളുടെ കൂരമ്പുകൾ ഏറ്റുവാങ്ങുമ്പോഴും മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ അക്ഷീണപ്രയത്നം നടത്തുകയാണ് മോദി സർക്കാർ.
മിന്നു മണിയെ ബി.ജെ.പി ആദരിച്ചു.
മാനന്തവാടി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മിന്നു മണിയെ ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി പി. സു��ീർ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ല പ്രസിഡണ്ട് കെ.പി മധു ഉപഹാര സമർപ്പണം നടത്തി. പ്രശാന്ത് മലവയൽ, അഖിൽ പ്രേം .സി, കെ.ശ്രീനിവാസൻ , മഹേഷ് വാളാട്, ശരത് കുമാർ, അഖിൽ കണിയാരം തുടങ്ങിയവർ സംസാരിച്ചു.
മോദി സർക്കാർ കൊണ്ടുവന്ന ഇന്ത്യയുടെ ജനപ്രിയ ഡിജിറ്റല്‍ പേയ്മെൻ്റ് സംവിധാനമായ യുപിഐ ലോകം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയിലും ഇനി യുപിഐ പേയ്മെൻ്റുകൾ സ്വീകരിയ്ക്കും. പ്രധ���നമന്ത്രി ശ്രീ നരേന്ദ്രമോദിയും, ശ്രീലങ്കൻ പ്രസിഡൻ്റ് ശ്രീ റെനില്‍ വിക്രമസിംഗ��ും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുപ്രധാന പ്രഖ്യാപനം. ഫ്രാന്‍സ്, യുഎഇ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ ഇതിനോടകം തന്നെ ഇന്ത്യയുടെ യുപിഐ സംവിധാനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. #9YearsOfSeva #നന്ദി_നരേന്ദ്രമോദി
കുളച്ചൽ യുദ്ധ നായകൻ ദളപതി ശ്രീ. അനന്തപത്മനാഭ നാടാരുടെ പ്രതിമ അനാച്ഛാദനം ബഹുമാനപ്പെട്ട ഗവർണർ ശ്രീ ആരഫ് മുഹമ്മദ് ഖാൻ പാങ്ങോട് സൈനിക ക്യാമ്പിൽ നിർവഹിച്ചു.
തിരുവ��താംകൂറിന്റെ ധീരയോദ്ധാവ് ദളപതി ശ്രീ. അനന്തപത്മനാഭ നാടാരുടെ പ്രതിമ അനാച്ഛാദനം ബഹുമാനപ്പെട്ട ഗവർണർ ശ്രീ ആരഫ് മുഹമ്മദ് ഖാൻ പാങ്ങോട് സൈനിക ക്യാമ്പിൽ 24/07/2023 ന് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ പാങ്ങോട് മിലിറ്റ��ി സ്റ്റേഷൻ കമാൻഡർ, തിരുവിതാംകൂർ രാജകൊട്ടാര പ്രതിനിധി ശ്രീ ആദിത്യ വർമ്മ ഉൾപ്പെടെ മറ്റ് വിശിഷ്ട അതിഥികൾ പങ്കാളികളായി.
യുദ്ധ തന്ത്രങ്ങൾ കൊണ്ടും ധീരത കൊണ്ടും കുളച്ചിൽ യുദ്ധത്തെ വിജയത്തിലേക്ക് നയിച്ച വീര നായകനാണ് ദളപതി അനന്തപത്മനാഭൻ. യുദ്ധ സാമഗ്രികളാൽ സമ്പന്നമായിരുന്ന ഡച്ചു പട ധീരത എന്ന വാളുകൊണ്ട് വെട്ടിയെറിയുവാൻ അദ്ദേഹത്തിന് സാധിച്ചു. പിൽക്കാലത്ത് ഭാരത സ്വാതന്ത്ര്യ സമര പോ���ാട്ടങ്ങളിൽ വഴിത്തിരിവാകുവാൻ ജനങ്ങളെ ദേശീയ ബോധത്താൽ പ്രജ്വലിതമാക്കി തീർക്കുവാനും അദ്ദേഹം നയിച്ച ഈ മുന്നേറ്റങ്ങൾക്കായി.
ഈ നേതൃത്വം ഗുണം കൊണ്ട് തന്നെ അദ്ദേഹത്തെ ദളപതി എന്ന് വിശേഷണം നൽകി ശ്രീ മാർത്താണ്ഡവർമ്മ ആദരിച്ചു. 1758 ൽ അദ്ദേഹം അന്തരിച്ചു.
മാതൃഭൂമിയുടെ അഭിമാന സംരക്ഷണർത്ഥം പോരാടിയ ധീരയോദ്ധാക്കളുടെ ജ്വലിക്കുന്ന സ്മരണകൾ തീക്ഷണതയോടെ നിലനിർത്തുവാൻ ഉതക��ന്ന ഇത്തരം ശ്രമങ്ങളെ ഗവർണർ പ്രശംസിച്ചു.
തലശ്ശേരി എംഎൽഎയും, നിയമസഭാ സ്പീക്കറുമായ എ എൻ ഷംസീർ ഹിന്ദു വിശ്വാസങ്ങൾക്ക് എതിരെ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
ബിജെപിയ്ക്ക് സംസ്ഥാന കമ്മിറ്റിയ്ക്ക് വേണ്ടി അഡ്വ. ആർ.എസ്. രാജീവ് ആണ് പരാതി നൽകിയത്.
21.07.2023 തീയതി കുന്നത്ത്നാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യാജ്യോതി പരുപാടിയിൽ ആണ് ഷംസീർ വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിക വിശ്വാസത്തെക്കുറിച്ച് വാചാലനായ സ്പീക്കർ ഹൈന്ദവ വിശ്വാസങ്ങളെ ഇകഴ്ത്തി സംസാരിക്കുന്നത് വർഗ്ഗീയ ��ംഘർഷം ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ്. ഷംസീറിന്റെ ഈ പ്രവർത്തി ഇന്ത്യൻ ശിക്ഷാനിയമം 153A, 295A എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണ്. എംഎൽഎയും, കേരള നിയമസഭാ സ്പീക്കറുമായ ആളാണെന്നുള്ളത് കുറ്റത്തെ കൂടുതൽ ഗൗരവമുള്ളത് ആക്കുന്നു. തന്റെ പ്രസ്താവന ലോകമെങ്ങും ഉള്ള ജനങ്ങൾ കാണും എന്ന ഉത്തമ ബോധ്യത്തോടു കൂടി തന്നെയാണ് ഷംസീർ നടത്തിയത്. ഇത് സത്യപ്രതിജ്ഞ ലംഘനവും, ഭരണഘടനാ വിരുദ്ധവുമാണ്.
അതിനാൽ തന്നെ ഷ���സീറിന് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു
സ്മാർട്ട് മീ��്റർ പദ്ധതി: സംസ്ഥാനം നിസഹകരിക്കുന്നത് അഴിമതി നടക്കാത്തതിനാൽ: @surendranbjp
തിരുവനന്തപുരം: വൈദ്യുതി മേഖലയിൽ കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയോട് സംസ്ഥാന സർക്കാർ നിസഹകരിക്കുന്നത് അഴിമതി നടക്കില്ലെന്ന് മനസിലായതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതോടെ കേരളം പ്രസരണ വിതരണ നവീകരണ പദ്ധതിയിൽ നിന്നു (ആർഡിഎസ്എസ്) പുറത്താകും. 10,475 കോടി രൂപയുടെ ക���ന്ദ്രപദ്ധതി സംസ്ഥാനത്തിന് നഷ്ടപ്പെടുത്തുന്ന ഇടതുസർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. തിരിച്ചടയ്ക്കേണ്ടതില്ലാത്ത 2000 കോടി രൂപയിലേറെ കേന്ദ്ര ഗ്രാന്റും ഇതോടെ സംസ്ഥാനത്തിന് നഷ്ടമാവുകയാണ്. ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ തെറ്റായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്താകമാനം സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാകുമ്പോൾ കേരളം അതിൽ നിന്നും പുറത്താകു��്നത് അങ്ങേയറ്റം നാണക്കേടാണ്. തൊഴിലാളി യൂണിയൻ നേതാക്കൾക്ക് തട്ടിപ്പ് നടത്താൻ ജനങ്ങളെ ദ്രോഹിക്കുന്ന ഇടതുസർക്കാരിന്റെ നയങ്ങളുടെ ഏറ്റവും ഒടുവിലത്ത�� ഉദാഹരണമാണിത്. എല്ലാ പദ്ധതികളും അഴിമതി നടത്താനുള്ള ഉപാധിയാക്കുന്ന പിണറായി സർക്കാരിന് സുതാര്യമായ കേന്ദ്രസർക്കാർ പദ്ധതികളോട് ഒരിക്കലും യോജിച്ച് പോവാൻ സാധിക്കാറില്ല. പുരോഗമനപരമായ കാര്യങ്ങളെ എതിർക്കുക എന്നത് എല്ലാ കാലത്തും സിപിഎമ്മിന്റെ നയമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഗണപതി ഭഗവാനെയും, ഹിന്ദുവിശ്വാസത്തെയും അവഹേളിച്ച സ്പീക��കർ എഎൻ ഷംസീറിൻ്റെ പ്രസ്താവനയിൽ നിലപാട് പറയാതെ കോൺഗ്രസ്സ്. സ്പീക്കറുടെ മത വിവേചനം മലയാളികളുടെ മനസ്സിലാകെ അസ്വസ്ഥത പടർത്തുകയാണ്. സിപിഎം ൻ്റെ നേതൃത്വത്തിൽ നിരന്തരമായി ഹിന്ദു വിശ്വാസങ്ങളെ അവഹേളിയ്ക്കുന്നത് തുടരുമ്പോഴും മൗനം പാലിയ്ക്കുകയാണ് ��ോൺഗ്രസ്സ്. വിഷയത്തിൽ നിലപാട് എടുക്കാൻ കേരളത്തിലെ തന്നെ മുൻ എംപി യായ രാഹുൽ ഗാന്ധി കോൺഗ്രസ്സിന് വഴികാട്ടണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. കോൺഗ്രസ്സ് മൗനം തുടരുന്ന പക്ഷം, ഭരണഘടനാ പദവിയിൽ ഇരിക്കുന്ന സ്പീക്കറുടെ വിവേചനപരമായ കാഴ്ചപ്പാടിനെ അവർ അനുകൂലിക്കുന്നുവെന്നും, ഇടത്-വലത് അഡ്ജസ്റ്റമെൻ്റ് രാഷ്ട്രീയത്തിൻ്റെ മറ്റൊരേടാണെന്ന് പൊതുജനം അരക്കിട്ടുറപ്പിയ്ക്കും.