Dear Kerala Blasters fans, ദയവുചെയ്ത് എല്ലാ Brighton ആരാധകരും ഇതുപോലെ വിവരദോഷികളാണെന്ന് വിചാരിക്കരുത്. We don't claim him. We have huge respect for Kerala Blasters given that they are the biggest and only true football club from Kerala 🙏
𝗥𝗮𝗺𝗰𝗼 𝗞𝗲𝗿𝗮𝗹𝗮 𝗪𝗼𝗺𝗲𝗻'𝘀 𝗟𝗲𝗮𝗴𝘂𝗲 𝟮𝟬𝟮𝟮-𝟮𝟯 🏆
ഇനി ഇന്ത്യൻ വിമൻസ് ലീഗിൽ... 💪🏻
ഒന്നല്ല... കേരളത്തിൽ നിന്നും രണ്ട് പ്രമുഖർ... 🦸🏻♀️🦸🏻♀️
Lord's Football Academy Kochi YMMA 💪🏻 @GokulamKeralaFC#ramcokwl#keralawomensleague#KWL#IWL
You are witnessing massive strides towards the development of Indian women footballers everyone. Vivian from Kondotty with 8 goals 🔥
ഇതുകൊണ്ടൊക്കെയാണ് ഈ ക്ലബ് ഖൽബിൽ സ്ഥാനമുറപ്പിച്ചത് ❤️
ഇത് ഏതോ വമ്പന്മാരെ അടിച്ചിട്ട ശേഷമുള്ള ആഘോഷമാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി.
ഇത് മലബാറിൻസിന്റെ full strength squad with foreigners കേരള ടീമിലെ പിള്ളേരുടെ ഊക്ക് വാങ്ങി നിൽക്കുന്ന സന്ദർഭമാണ്.