Removing the dust jacket revealed a stunning naked hardback cover. Currently reading Wild Reverence by Rebecca Ross, and 100 pages in, I’m already captivated. Excited to see where the next 400 pages take me.
പൂവിളികളും തുമ്പപ്പൂവിന്റെ നൈർമല്യവും ഓർമ്മകളിലെ ഓണക്കാലം തിരികെ കൊണ്ടുവരുന്നു. നെടുമങ്ങാട് ദേവന്റെ സന്നിധിയിലെ ഈ അത്തപ്പൂക്കളം ഭക്തിയുടെയും സ്നേഹത്തിന്റെയും സമർപ്പണം. ഭദ്രദീപം മനസ്സിൽ പ്രകാശം നിറക്കട്ടെ.