ന്യൂ ഡൽഹി ഭാരത് മണ്ഡപിൽ നടന്ന ചടങ്ങിൽ ട്രോഫിയും പ്രശസ്തിഫലകവുമടങ്ങി��� ദേശീയ ഭക്ഷ്യ സുരക്ഷാ സൂചിക പുരസ്കാരം ബഹു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ. ജെപി നദ്ദയിൽ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ശ്രീമതി അഫ്സാന പർവീൺ ഐ.എ.എസ് ഏറ്റുവാങ്ങുന്നു. 📷
#CFSKerala
ഭക്ഷ്യ വസ്തുക്കളുടെ നിർമ്മാണ ലൈസൻസ്, റീപാക്കിങ്ങ് ലൈസൻസ് എന്നിവ ഉളളവർ എല്ലാവർഷവും മെയ് 31ന് മുമ്പ് വാർഷിക വിറ്റുവരവ് (Annual Turnover) FoSCoS വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അല്ലെങ്കിൽ 1 ദിവസത്തേക്ക് 100 ര��പ നിരക്കിൽ ഫൈൻ ആകുന്നതാണ്.
#AnnualTurnover #Foscos