മഴ കാരണമോ വെള്ളപൊക്കം കാരണമോ ആർകെങ്കിലും താമസിക്കാൻ ഇടമില്ലങ്കിൽ അത്യവശ്യം ഒരു 10-15 പേർക് താമസിക്കാനുള്ള അവസരം ഞാൻ ചെയ്തു തരാം അങ്ങനുള്ളവർ എന്നെ വിളിച്ചോളൂ 9947255555
Place : South Panampilly. Kochi
Anybody who needs emergency phone recharge please inbox me your number...I have limited access to Internet here, but I'll try my best.....
ഫോൺ റീചാർജ് അത്യാവശ്യം ആയി വേണ്ടവർ നമ്പർ inbox ചെയുക, എന്റെ ഇന്റർനെറ്റ് പരിമിതം ആണ്എന്നാലും ശ്രമിക്കാം
കുടുങ്ങിക്കിടക്കുന്നവരിൽ മൊബൈൽ ഉള്ളവരെക്കൊണ്ട് 1077 എന്ന നമ്പരിൽ വിളിപ്പിക്കണം. ഇതിൽ നിന്ന് ലൊക്കേഷൻ ട്രാക് ചെയ്യാൻ കഴിയും
ഫോൺ ഇല്ലാത്തവരുടെ ലൊക്കേഷൻ അറിയാവുന്നർ CM ഓഫീസുമായി ബന്ധപ്പെടുക.
രക്ഷാപ്രവർത്തകരെ... https://t.co/jLl5xuP2tt