എല്ലാ വകുപ്പിലും ഇതുപോലെ കോടികൾ അന്യായമായി ചോർത്തിയാണ് സഖാവ്കൾ വിഴുങ്ങിയത് കാരണമാണ് ഖജനാവ് കാലിയായി പോയത്, ഈ ചോർത്തലിന് തടയിടാൻ കഴിഞ്ഞാൽ തന്നെ ഖജനാവിൽ കോടികണക്കിന് രൂപ ഒഴുകിയെത്തും
ഈ പാട്ട് കേട്ട് ചിരി നിർത്താൻ പറ്റുന്നില്ല 🤣
തങ്കപ്പാളി പോറ്റിയിലൂടെ കട്ട പിണറായിക്ക് എതിരെ ആകട്ടെ നിങ്ങളുടെ ഓരോ വോട്ടും.
കേരളം ജയിക്കും, യുഡിഎഫ് നയിക്കും.
*കഴിവുകെട്ട സഖാക്കൾ ഭരിക്കുന്ന നാട്ടിൽ പോലീസുകാരെയും മാധ്യമങ്ങളെയും പൊതുജനങ്ങളെയും നോക്കി അശ്ലീല ആംഗ്യം കാണിക്കുന്ന ഗോവിന്ദചാമി..*
*സിസ്റ്റം ഇത്രേ ഉള്ളൂ..*
*യൂ പി യിൽ ആയിരുന്നു എങ്കിൽ....*