സർക്കാരിന്റെ പിന്തുണയില്ലാതെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ വിവരിക്കുന്നതുപോലെ തട്ടിപ്പ് നടത്താൻ ഏതെങ്കിലും കോർപ്പറേറ്റ് കമ്പനി ധൈര്യപ്പെടുമെന്നു കരുതാനാവില്ല. 2014ൽ മോദി അധികാരത്തിൽ വരുമ്പോൾ അദാനിയുടെ സ്വത്ത് 0.50 ലക്ഷം കോടി രൂപ. 2022-ൽ ഇത് 23 മടങ്ങ് വർദ്ധിച്ച് 11.44 ലക്ഷം കോടി രൂപയായി
2021ൽ 1.4 ലക്ഷം എം എസ് എം ഇകൾ ഉള്ളത് 5 വർഷം കൊണ്ട് 3 ലക്ഷമാക്കി മാറ്റുമെന്ന ഉറപ്പ് ഇടതുപക്ഷം ജനങ്ങൾക്ക് നൽകി.
വാക്ക് പറഞ്ഞതിനേക്കാൾ സംരംഭങ്ങൾ ആരംഭിച്ച്, തൊഴിലവസരങ്ങൾ ലഭ്യമാക്കിയായിരിക്കും ഈ സർക്കാർ 5 വർഷം പൂർത്തിയാക്കുക.
സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയും വർഗീയ അജണ്ടകളെ നിയമമാക്കി മാറ്റി ജനതയെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ നയത്തിനെതിരെയുമുള്ള ജനകീയ പ്രതിരോധ ജാഥ കാസർഗോഡ് നിന്ന് ആരംഭിച്ച് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് തിരുവനന്തപുരത്ത് സമാപിക്കും.
നാടിന്റെ ശോഭനമായ ഭാവിക്കായി സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന എൽ.ഡി.എഫ് സർക്കാരിന്റെ നയത്തിന്റെ ഗുണഫലമാണീ നേട്ടം.
Polit Bureau Member Comrade MA Baby welcomed Comrade Aleida Guevara in a program organised in Delhi and expressed solidarity with Cuba.
https://t.co/DjO4qxiSnH
ഇന്ത്യയിൽ അധികാരം കൈയ്യാളുന്നത് ദേശീയപ്രസ്ഥാനത്തിന്റെയോ സ്വാതന്ത്ര്യസമരങ്ങളുടെയോ ഭാഗമാവാൻ വിസമ്മതിച്ച ഒരു രാഷ്ട്രീയശക്തിയുടെ പിന്തുടർച്ചക്കാരാണ്. നമ്മുടെ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങൾ ഉയർത്തിപ്പിടിച്ചതും ഭരണഘടനയിൽ ഉൾച്ചേർത്തിട്ടുള്ളതുമായ മൂല്യങ്ങളെ അവർ അംഗീകരിക്കുന്നില്ല.
ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലെ പഴുതുകൾ ചൂണ്ടിക്കാണിക്കുന്നതും തെളിവുസഹിതം ആ പഴുതുകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ നടത്തുന്നതും ഒരുതരത്തതിലും സുപ്രിംകോടതിയുടെ അധികാരത്തെയോ പദവിയെയോ ബാധിക്കുന്ന കാര്യങ്ങളേയല്ല.
@drthomasisaac
All of us should take part in the activities to generate confidence and to inspire students returning to school despite the difficulties presented by the Covid19 pandemic. #LeftAlternative
Kerala's progress in public education is an inspiration and hope for our country. 34 schools across 10 districts in Kerala were modernised under the LDF Government.
#LeftAlternative
CPI(M) has put the perspective of the working people in sharp focus while focusing on rebuilding the troubled state of West Bengal ravaged by pandemic, natural calamity and TMC-BJP power struggle. #LeftIsTheAlternative
BJP leaders spread hate and polarization ahead of Delhi riots. 53 people died. Yet who gets investigated? Anti-CAA activists and critics of the govt. Under Modi govt, UAPA has become a tool of silencing criticism. #DefendingIndiasIndependence