ഈ കണ്ണുനീർ തുള്ളിയും മുഷ്ടി ചുരുട്ടിയുള്ള മുദ്രാവാക്യം വിളിയും ഹൃദയത്തിന്റെ ഉൾ തട്ടിൽ നിന്നും വരുന്നതാണ്
ഇതൊക്കെ അനുഭവിച്ചവർക്കേ ഇതെന്താണെന്ന് മനസിലാവുകയും ചെയ്യുകയുള്ളൂ.....
"ഇപ്പോ വർക്ക് പ്രഷർ കാരണം ഒരു കുട്ടി മരിച്ചിട്ട് പരാതി കൊടുക്കാൻ ഒരു യൂണിയൻ പോലും ഇല്ല.."
● അളിയാ നിൽ: എന്തില്ലാന്ന്..??
■ "യൂണിയൻ.."
● ഒന്നൂടെ പറഞ്ഞെ..
■ "യൂണിയൻ ഇല്ലന്ന്.."
ഹാ ഓക്കേ!!
ഞാൻ ഡിവൈഎഫ്ഐ മാടായി ബ്ലോക്ക് സെക്രട്ടറിയും കണ്ണൂർ ജില്ല പഞ്ചായത്തംഗവുമാണ്...
ജില്ലപഞ്ചായത്തംഗമായുള്ള സേവനത്തിന് നൽകുന്ന ഓണറേറിയമായ 9800 രൂപ ഞാൻ മുഖ്യ മന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകുന്നു...
ഡിവൈഎഫ്ഐ ഒരു ആഹ്വാനമേ ചെയ്തള്ളൂ
ഒരു ലോഡ് സാധനങ്ങളാണ് ശേഖരിച്ചത്.....
നാളെ രാവിലെ ജില്ല ഭരണകൂടത്തിന് ശേഖരിച്ചവ കൈമാറും...
നമുക്ക് കൈകോർക്കാം
നമ്മുടെ വയനാടിനായി...
DYFI Madayi Block Committee