Thanks to @INCIndia President @kharge ji and LS LoP @RahulGandhi ji for a warm and constructive discussion today on a wide range of subjects. We are all on the same page as we move forward in the service of the people of India.
ഡൽഹി തുർക്മാൻ ഗേറ്റിൽ സയ്യിദ് ഫൈസെ ഇലാഹി മസ്ജിദിനോട് ചേർന്നുള്ള അനധികൃത നിർമ്മാണങ്ങൾ പൊ���ിച്ചു നീക്കിയതിന് ശേഷവും ജനജീവിതം സാധാരണ നിലയിൽ ��യിട്ടില്ല.തെരുവുകൾ വിജനമാണ്.കടകൾ അടഞ്ഞുകിടക്കുന്നു. പോലീസ് കാവൽ തുടരുന്നു.
#ManoramaNews https://t.co/n92HHjafWF
ഡൽഹി തുർക്മാൻ ഗേറ്റിനും രാം ലീല മൈതാനത്തിനും സമീപത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു.മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുലർച്ചെ ഒന്നരക്കാണ് MCD അധികൃതർ കയ്യേ���്റങ്ങൾ ഒഴിപ്പിച്ചത്.
#thurkmangate #encrochment #demolition #delhi #ManoramaNews https://t.co/2UE99w2KYZ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ UDF ഗംഭീരമായി തിരിച്ച് വന്നു.അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ BJP (NDA) സംസ്ഥാനത്ത് നടത്തിയ പ്രകടനം നിസ്സാരമായി കാണേണ്ട ഒന്നല്ല.LDF ന് ഏറ്റ തിരിച്ചടിയിൽ ആവോളം ആഘോഷിക്കുന്നവരും ഇടതുപക്ഷ പ്ര���ർത്തകരും ഇത് കൂടി മനസ്സിലാക്കിയാൽ നന്നാവും.