Kerala Bank has written off loans of affected borrowers at its Chooralmala branch, following the Mundakai landslide in Wayanad. The bank also donated ₹50 lakhs to the CM's Distress Relief Fund, and employees have pledged five days' salary to the fund.
#WorkerFarmerRally
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ 200 ആക്കുക, പ്രതിദിനം 600 രൂപ വേതനം നൽകുക
തൊഴിലുറപ്പ് വേതന കുടിശ്ശിക തീർത്തടക്കുക
ദേശീയ നഗര തൊഴിലുറപ്പ് നിയമം നടപ്പാക്കുക
രാഹുൽ ഗാന്ധിയെ പാർലിമെന്റിൽനിന്ന് അയോഗ്യനാക്കിയ നടപടിയോട് പ്രതികരിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് സംസാരിക്കുന്നു.
@drthomasisaac