"Labour is prior to, and independent of, capital. Capital is only the fruit of labour, and could never have existed if labour had not first existed.
Labour is the superior of capital, and deserves much higher consideration"
Abraham Lincoln
രമേശൻ പാലേരി ULCCS സാരഥ്യമേറ്റ രണ്ടാം വർഷമായിരുന്നു നായനാർ മന്ത്രിസഭ സഹകരണ സംഘ നിയമ ഭേദഗതി വിജ്ഞാപനം ചെയ്തത്
സഹകരണ സംരംഭങ്ങൾക്ക് വ്യാപ്തിയേകിയ ഈ ഭേദഗതിക്കായി പരിശ്രമിച്ച രമേശൻ പാലേരിയെ സഹകാരിവര്യൻ എന്ന് വിശേഷിപ്പിക്കാം
മാതൃഭൂമി പത്രം അവർക്ക് നൽകിയ ശീർഷകം അതാണ്; സഹകാരിവര്യൻ...
NH-66 വിജ്ഞാപനം വന്നിട്ടില്ലാത്ത കാലം. ULCCS ഓഫീസ് പൊളിച്ചേക്കുമെന്ന നിശ്ചയത്താൽ പുതിയ HQRS പിറകിൽ പണിതു
കെട്ടിടം പൊളിക്കുന്ന സായാഹ്നം "തിരുവത്താഴം" പോലെ അവസാന യോഗം ചേരുമ്പോൾ അകം പെയിൻ്റടിച്ചിട്ടുണ്ട്!!
രമേശൻ പാലേരി പറഞ്ഞതിങ്ങനെ:
"അച്ഛൻ മരിച്ചാൽ കുളിപ്പിച്ചല്ലേ പറഞ്ഞയക്കൂ"...
Make in India യൂറോപ്യൻ CO₂ ബഹിർഗമന വ്യവസായം ഇന്ത്യയിലെത്തിച്ചു
എന്നാൽ, മലിനമുക്ത Special Economic Zone എന്ന രമേശൻ പാലേരിയുടെ ഹരിത സുസ്ഥിരതയാണ് UL Cyber Park
CO₂ മുക്ത ULCCS-LPG ടാർ മിക്സിംഗ് പ്ലാൻ്റ് മറ്റൊരു മാതൃക
മുറിച്ച മരങ്ങൾക്കത്രയും മിയാവാക്കി നട്ടാണ് രമേശേട്ടൻ പോയത്
ഞങ്ങളുടെ ചെയർമാൻ
വായിച്ചതൊക്കെയും മനുഷ്യരെയാണ്;
പിന്നെ വായിച്ചത് വാഗ്ഭടാനന്ദനെ
കാവ്യഗദ്യങ്ങൾ എഴുതിയില്ല;
ചുറ്റുമുള്ള മനുഷ്യരാൽ ഇതിഹാസമെ��ുതി
സമ്പർക്കങ്ങളാൽ സ്വായത്തമാക്കിയ
വില്പത്തിയും ജ്ഞാനവും എംപരിക്കലായതിനാലാണ്
എംടിക്ക് ഇത്രയും പ്രിയം
ആ പുഞ്ചിരിയും ഇമവെട്ടലും ഇനിയില്ല
അധികം ഒച്ചപ്പാടൊന്നുമില്ലാതെ
ടാറ്റ കോഴിക്കോടുണ്ട് @tataelxsi
ഇവിടെ കപ്പൽ നിർമ്മിക്കുന്നില്ല;
പക്ഷേ Ev—കാർ സങ്കല്പ നിർമ്മിതി ഇവിടെയാണ്
ഊരാളുങ്കലിൻ്റെ UL Cyber Park ലെ അതിഥികളാണ് ടാറ്റാ കമ്പനി
ടാറ്റ കപ്പലുണ്ടാക്കുമ്പോൾ സിഗ്നൽ സൊലൂഷന് ഊരാളുങ്കലിൻ്റെ ക്യാമ്പസിൽ സ്ഥലമുണ്ടായേക്കും
Mystic Pizza സിനിമയിൽ സപ്ലയർ വെപ്രാളപ്പെട്ടു:
"ഫുഡ് റിവ്യുവർ Fireside Gourmet വന്നിട്ടുണ്ട്;
ഏത് ഓവനിലെ പിസ്സയാണ് നൽകേണ്ടത്?"
ഉടമ മിസ് ലിയോണ ചട്ടകം നീട്ടി പറഞ്ഞു;
"ഇവിടെ എല്ലാം ഒരൊറ്റ ക്വാളിറ്റിയാണ്"
ULCCS ക്വാളിറ്റിയും അത് തന്നെ; നിയമസഭയിലും പുറത്തു�� ഒന്ന് തന്നെ...
Co-op മന്ത്രലായം കേന്ദ്രത്തിന് കീഴിലാക്കിയ പ്രഖ്യാപനത്തിൽ അമിത് ഷാ ULCCSനെ പരാമർശിച്ചു; ഊരാളുങ്കലിൻ്റെ 100 വർഷങ്ങൾ അതാണ്
നോട്ട��നിരോധം എതിർത്ത് രാജ്യസഭയിലെ
6-മിനുട്ട് പ്രസംഗത്തിൽ മൻമോഹൻ സിങ് Co-op പരാമർശിച്ചത് ULCCS സ്വത്വത്തിലെ Co-op ൽ ആത്മനിഷ്ഠമായ സംരഭങ്ങൾ രാജ്യത്തുള്ളതിനാലാണ്
https://t.co/5MZ4GgoTJ3
എം ടി വാസുദേവൻ നായരും പി ശ്രീരാമകൃഷ്ണനും ആശയസാരഥികളായ നിള സംഗ്രഹാലയത്തിൻ്റെ മ്യൂസിയം ഓഫ് നരേറ്റീവ് സങ്കല്പത്തെ ഫണ്ട് പരി��ിതിക്കിടയിൽ ആവിഷ്കരിച്ചത് വിവരിക്കുന്ന ക്യുററ്റോറിയൽ ബ്രീഫ്
വീഡിയോ ദൈർഘ്യം: 18 മിനുട്ട്
Nila Samgrahalayam Curator: Yasir PV
https://t.co/2Ry3vw6Wlj
എം ടി വാസുദേവൻ നായരും പി ശ്രീരാമകൃഷ്ണനും ആശയസാരഥികളായ നിള സംഗ്രഹാലയം ആവിഷ്കാരപൂർത്തീകരണത്തിന് മുമ്പെ ഇടക്കാലത്തേക്ക് തുറന്നിരിക്കയാണ്
ചടങ്ങിൽ കക്ഷി രാഷ്ട്രീയ പ്രാതിനിധ്യ ആശംസ അർപ്പിക്കുന്ന വേളയിൽ CPI പ്രതിനിധി ശ്രീ. അജിത് കൊളാടി നിർവ്വഹിച്ച പ്രഭാഷണം
https://t.co/5CyxhZRSDc
നിളയുടെ സംഗ്രഹം മലയാളത്തിൻ്റെ വ��ലാസമാണ്. നിള മലയാള സംസ്കൃതിയുടെ നേരനുഭവമാണ്. തെക്കേ മലബാറിൻ്റെ സാംസ്കാരിക ഭൂമിക വാർത്തെടുത്ത നീരൊഴുക്ക് മാത്രമല്ല; മലയാളത്തിൻ്റെ സുകൃതാനുഭവങ്ങളിൽ ഒന്നാണ് നിളാതട സംസ്കാരം എന്ന സങ്കല്പം
ബഷീറിൻ്റെ ബാല്യകാലസഖി ചിത്രീകരണത്തിന് പെരുമ്പളത്ത് തോണിയിലെത്തിയത് മമ്മൂട്ടി സ്മരിച്ചിട്ടുണ്ട്
വേമ്പനാട്ടു കായലിൽ ഒന്നേകാൽ കിലോമീറ്റർ ദൈർഘ്യമേറിയ പാലം നിർമ്മിക്കാൻ ദ്വീപിലെത്തിയ ULCCS സംഘത്തിന് പെരുമ്പളത്തുകാർ ഓരോ വർഷവും ഓണസദ്യയൂട്ടി
നാളെ പെരുമ്പളത്തിന് ദ്വീപ് വിലാസം നഷ്ടമാവും
ആ പുലർച്ചയുടെ വെളിച്ചമെത്തും മുന്നേ ULCCS സംഘം അവിടെയെത്തി. സമീപത്തെ പ്രൊജക്ടിലെ ആളും അർത്ഥവും എത്തിച്ചു. ആദ്യ നാളിൽ പട്ടാളത്തെ ബെയ്ലി പാലമുണ്ടാക്കാൻ സഹായിച്ചു
1924 ല�� മഹാപ്രളയത്തിൻ്റെ പുനർനിർമ്മിതിയിൽ തുടങ്ങി ഒരു നൂറ്റാണ്ടായി നിർമ്മിതി സമർപ്പണമാക്കിയതാണ് ഇന്നത്തെ പുഞ്ചിരിമുറ്റം
ആ പുലർച്ചയുടെ വെളിച്ചമെത്തും മുന്നേ ULCCS സംഘം അവിടെയെത്തി. സമീപത്തെ പ്രൊജക്ടിലെ ആളും അർത്ഥവും എത്തിച്ചു. ആദ്യ നാളിൽ ���ട്ടാളത്തെ ബെയ്ലി പാലമുണ്ടാക്കാൻ സഹായിച്ചു
1924 ലെ മഹാപ്രളയത്തിൻ്റെ പുനർനിർമ്മിതിയിൽ തുടങ്ങി ഒരു നൂറ്റാണ്ടായി നിർമ്മിതി സമർപ്പണമാക്കിയതാണ് ഇന്നത്തെ പുഞ്ചിരിമുറ്റം
@adgpi@IaSouthern@DefenceMinIndia@SpokespersonMoD@HQ_IDS_India@NDRFHQ@CMOKerala Earth moving equipments of ULCCS deployed to support Indian Army
Labourers & Operators @ULCCSLtd working alongside Army Engineers to cast Bailey Bridge
Surveyors & Engineers camped for intervention
The very team engaged in previous landslide of Wayanad has knowledge on terrain