ഇതുവരെ ഓരോ ഭാഷയിലും കണ്ട മികച്ച സിനിമ..
English - 12 Angry Men
Korean - Memories Of Murder
Japanese - Seven Samurai
Persian - A Separation
Turkish - Once Upon A Time In
Anatolia
Egyptian - Clash
Arabic - Wadjda
Thai - Ruang Talok 69
@kenshinhimurasa സർപ്രൈസിങ്ങല്ല.. ബട്ട് എംബുരാൻ ടൈമിൽ ഇങ്ങേരെ ഇവിടേം fb ലും ഒക്കെ ആയിട്ട് എന്ത് തെറിയാണ് വിളിച്ചത്..പിന്നെ വിസ്മയെയും..ആഹ് നിലനിൽപ്പിലും വലുതാവില്ല സെൽഫ് റെസ്പ്പക്ട്..ഇയിലൊക്കെ ഇവരെ ഒപ്പം നിക്കണ നമ്മൾ പൊട്ടന്മാർ.
Arteta on David Raya:
"He’s not fit for tomorrow, but it doesn’t look too serious. We need some more tests tomorrow, but it’s quite encouraging. It seems to be better than expected.”
നാട്ടിലെ സകല കളറിൽ ഉള്ള സംഘികൾടേം സൈബർ അറ്റാക്ക് നേരിടേണ്ടി വന്ന മിസ്രിയയും ഓർക്കണം.. ആ കുട്ടി കാരണം ആണ് ഇത് ഇത്ര വലിയ വാർത്ത ആയതും പഴയ ജെന്യൂ ഇൻഡസ്റ്റ്രി പ്ലാന്റിനെ എക്സ്പ്പോസ്ഡ് ആകിയതും.
നല്ല പടം..പ്രതീക്ഷിച്ചതിനപ്പറം ഒന്നും തരുന്നില്ലേലും അത്യാവശ്യം ഫീൽ ഗുഡുന്നുണ്ട്.
ജിവീപ്രാടെ മ്യൂസിക്ക് നന്നായി ലിഫ്റ്റെയ്യിണ്ട് പടത്തിനെ..ദുൽഗാരൂന്റെ ബെസ്റ്റല്ലേലും മുന്നെ ആൾക്ക് നാട്ടിൽ എങ്ങനെ വലിയ ഫാൻ ബേസ് ഉണ്ടായീന്ന് ഓർമ്മിപ്പിക്കുന്നുണ്ട്.
ബിജിലി ഇഷിതനെ ഓർമ്മിപ്പിച്ച് ❤️
അഭിനയത്തിൽ ദുൽക്കറിനേക്കാളും മമ്മൂട്ടീടെ ഇൻഫ്ലുവൻസ് കാണുന്നത് ടൊവീൽ ആണ്.. പ്രത്യേകിച്ച് ഹിക്കാന്റെ അന്തിക്കാടൻ ടൈപ്പ് ക്യാരക്റ്റേഴ്സിലെ മൈനൂറ്റ് സംഗതി ഒക്കെ ടൊവീടെ അഭിനയത്തിൽ കാണാം.
സ്കെല്ലിനെ എങ്കിലും കൃത്യ സമയത്ത് ഇറക്കാൻ മനസ്സ് കാണിച്ചോണ്ട് നാണം കെട്ട് തോറ്റില്ല.. റയ ലോങ്ങ് ടേം ആണേൽ നല്ല മൂഞ്ചലും..അറ്റാക്കെയ്യാൻ മഡൂക്കനെ മാത്രം നോക്കി നിക്കണ്ട അവസ്ഥയും.