ഓം തനിക്ക് മറക്കാനാകാത്ത അനുഭവമാണ്. രജനികാന്തിനൊപ്പം അഭിനയിച്ചു. ഇപ്പോൾ ധനുഷിനൊപ്പവും. ധനുഷിന്റെ അടുത്ത് അദ്ദേഹത്തിന്റെ്റെ മകൻ ഇരിക്കുന്നുണ്ട്. നാളെ അയാൾ സിനിമയിൽ വരുമോ എന്നോ അയാളുടെ കൂടെ എപ്പോൾ അഭിനയിക്കുമെന്നോ അറിയില്ല എന്ന് മമ്മൂട്ടി പറഞ്ഞു.
#mammootty#OMMovie#dhanush
A perfect Diwali treat for movie lovers! ❤️ Scene is a wholesome entertainer that keeps you hooked throughout. Jithu Madhavan’s brilliant direction, along with the fantastic performances of Suriya, Naslen & Nazriya, makes it a thoroughly enjoyable festive watch! 🔥 #SceneDiwali
Jithu Madhavan × Sushin Shyam × Suriya 🔥💀
ഈ ദീപാവലിക്ക് സൂര്യ അണ്ണൻ അക്ഷരാർത്ഥത്തിൽ തൂക്കിയടിച്ചു! 🛐🔥
കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ വരുന്നു! ❤️🔥
@Suriya_offl#Scene#SceneMovie
ഇന്റർവ്യൂവിനിടയിൽ നിവിൻ പോളിയുടെ കോൾ എത്തിയപ്പോൾ സായ് പല്ലവി പറഞ്ഞത് കേ��്ടോ! 😍❤️
രണ്ട് ദിവസം മുൻപാണ് സിനിമ കണ്ടതെന്നും ചിത്രം ഒരുപാട് ഇഷ്ടമായെന്നും പറഞ്ഞ സായ് പല്ലവി, പ്രത്യേകിച്ച് ജോയൽ എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ടു എന്നും പറഞ്ഞു! 🥰
#SaiPallavi #NivinPauly #mamithabaiju
ഒരു സൂപ്പർസ്റ്റാറിന്റെ സിനിമയിൽ മറ്റൊരു ഇൻഡസ്ട്രിയിലെ സൂപ്പർസ്റ്റാറിനെ എങ്ങനെ അവതരിപ്പിക്കണം എന്നതിന് ഏറ്റവും മികച്ച ഉദാഹരണം! 🔥❤️
മോഹൻലാൽ എന്ന മഹാനടന്റെ സ്ക്രീൻ പ്രസൻസിന് ഒരു കുറവും വരുത്താതെ, ജൂനിയർ NTR-ന്റെ സ്റ്റാർഡവും അതേപടി നിലനിർത്തിയ ചിത്രം! 💯
#mohanlal
ഒരു സാധാരണ ബസ് കണ്ടക്ടറിൽ നിന്ന് കോടികളുടെ ഹൃദയം കീഴടക്കി�� സൂപ്പർസ്റ്റാറിലേക്ക്! ❤️🔥
പ്രശസ്തിയുടെ കൊടുമുടിയിലും വന്ന വഴി മറക്കാത്ത ഇതിഹാസം — രജനീകാന്ത്! 👑🙏
നിങ്ങളുടെ പ്രിയപ്പെട്ട തലൈവർ ചിത്രം ഏതാണ്? 👇
#Rajinikanth #Thalaivar #Superstar
ഞങ്ങൾ രണ്ട��പേരുടെയും രണ്ടാമത്തെ ചിത്രം വേറിട്ടൊരു പ്ലോട്ട് ആയിരിക്കണം എന്ന് എനിക്കും അഖിലിനും വലിയ നിർബന്ധമുണ്ടായിരുന്നു. അവൻ അത് മനോഹരമായി ചെയ്തു വിജയിച്ചു,
ഇനി എന്റെ ഊഴമാണ്.
—അനൂപ്സത്യൻ
Pakka Entertainer Stuff🤩💥
L368 Rolling from Nov 1/2
In Cinemas on Vishu2027
#Mohanlal
Some movies never fade; they become a part of our memories forever. ❤️🎞️
From Manikyan & Karthumbi’s timeless romance to soulful songs and iconic comedy, #ThenmavinKombath is pure Malayalam cinema magic. Now, it’s time to relive the nostalgia on the big screen! 🫶🏻❤️
#Mohanlal
🎬 1981 മലയാള സിനിമയിലെ മാറ്റങ്ങളുടെ തുടക്കം!
പുതിയ താരങ്ങൾ, പുതിയ പ്രതീക്ഷകൾ, പുതിയ തുടക്കങ്ങൾ… ചിത്രരമയുടെ പഴയ താളുകളിലൂടെ ആ സുവർണ്ണകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. 🎞️✨
80-കളിലെ നിങ്ങളുടെ പ്രിയപ്പെട്ട മലയാള താരം ആര്? 👇
#CinemaSamayam#malayalamcinema#Nostalgia
Parvathy Thiruvothu is excellent, while Vijayaraghavan brings great intensity. The cinematography, editing and background score effectively elevate the suspense.
A solid crime thriller that keeps you invested till the end.