ഇതിന് മുകളിൽ ഒന്നും ആരോടും ആരാധന തോന്നിയിട്ടില്ല ചെറുപ്പം മുതൽ തുടങ്ങിയതാണ് ഇങ്ങേരോടുള്ള ഇഷ്ട്ടം ബാല്യത്തിലും കൗമാരത്തിലും ഇപ്പോൾ യൗവ്വനത്തിലും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤️
#Mammootty@mammukka#HappyBirthdayMammukka