@TheCineprism It's official! 🎬✨ HBO's HARRY POTTER Season 2 has started filming! The magic is returning! Can't wait to be back at Hogwarts! 🪄 #HarryPotter#HBO
@KNaheel34454 സത്യം പറഞ്ഞാൽ എനിക്ക് ഇഷ്ടമായി
1 fight sceen forced ആയപോലെ തോന്നി
ദ���പക് ദേവ് മാറി വേറൊരാൾ ആരുന്നേൽ കൊറച്ചൂടെ നന്നായിരുന്നു എന്ന് തോന്നി
Theater ill കണ്ടാലേ ആ ഒരു എഫക്ട് കിട്ടു
Politics നന്നായി ചർച്ച ചെയ്തിട്ടുണ്ട് 3 പാർട്ടിക്കാർക്കിട്ടും കൊള്ളുന്ന രീതിയിൽ dialoguesum ഉണ്ട്
��ന്റെ പകയിൽ നീറിയൊടുങ്ങുമ്പോൾ അവരറിയും...ഞാൻ അവരുടെ ഒരേയൊരു രാജാവായിരുന്നുവെന്ന്...ഒരേ ഒരു രാജാവ്!!
#Empuraan Book My Show ALL TIME RECORD Hourly Peak Advance for an Indian Film with 96.14K Tickets per Hour🔥🔥🔥🔥
#MohanLal #EmpuraanOnMarch27
#Empuraan #L2E
@ihsan21792 പ്രിത്വിരാജ് ഇന്റെ 2 പടം തന്നെ ഏതാണ്ട് 245cr collect ചെയ്തെല്ലോ 🤷🏻
കൊറേ കള്ളപ്പണം വെളുപ്പിക്കാനായി ചവർ പോലെ കൊറേ സിനിമ പ്രൊഡ്യൂസ് ചെയ്യും അങ്ങനെ ആണ് കൊറേ എണ്ണതിന്റെ ക്യാഷ് പോകുന്നെ അത് മാറ്റി നല്ല script ഉള്ള പടങ്ങൾ വരട്ടെ.