ബഹു. കേരള മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ടും, അധിക്ഷേപിച്ചുകൊണ്ടും, ശ്രീ. V.M സുധീരന്റെ പേരിൽ തെറ്റായി പ്രസ്താവന ഇറക്കികൊണ്ട് , ഇരുവരുടെയും ഫോട്ടോകൾ ഉൾപ്പെടുത്തിയ പോസ്റ്റർ നിർമ്മിച്ചുകൊണ്ട്, ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനെതിരെ തിരുവനതപുരം സിറ്റി സൈബർ പോലീസ് കേസ്സെടുത്തു.
🎣ഫിഷിംഗ് തട്ടിപ്പിൽ വീഴരുത്!
"🎉 അഭിനന്ദനങ്ങൾ... നിങ്ങൾക്ക് സമ്മാനം ലഭിച്ചു!" എന്ന തരത്തിലുള്ള സന്ദേശങ്ങൾ കണ്ടാൽ ഉടൻ വിശ്വസിക്കരുത്.
📞 സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാൻ: 1930
🌐 [https://t.co/vhMTo2qOtS](https://t.co/vhMTo2qOtS)
വ്യാജ ലോൺ ആപ്പുകളുടെ ഭീഷണിയോ സാമ്പത്തിക തട്ടിപ്പോ നേരിട്ടാൽ ഭയപ്പെടുകയോ സമ്മർദ്ദത്തിന് വഴങ്ങുകയോ ചെയ്യരുത്. ലഭ്യമായ തെളിവുകൾ സംരക്ഷിച്ച് ഉടൻ 1930 എന്ന ദേശീയ സൈബർ ഹെൽപ്ലൈൻ നമ്പറിലേക്ക് വിളിക്കുകയോ https://t.co/vhMTo2qOtS സന്ദർശിച്ച് പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
ഓപ്പറേഷൻ തൂഫാൻ : ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളുമായി ചേർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ തിരുവനന്തപുരം സിറ്റി പോലീസ് സംഘടിപ്പിച്ചു.
🚴♂️ "ലഹരിക്കെതിരെ പെഡൽ ചവിട്ടാം, ആരോഗ്യത്തിലേക്ക് മുന്നേറാം!"
തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൈക്കിൾ റാലിയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.
ഒരുമിച്ച് സഞ്ചരിക്കാം... ലഹരിയില്ലാത്ത സമൂഹം സൃഷ്ടിക്കാം! 💙
#SayNoToDrugs#CycleRally
🚫💊
ലഹരിക്കെതിരെ പോരാടാൻ പോലീസിനൊപ്പം നിങ്ങൾക്കും കൈകോർക്കാം. 👏
നിങ്ങൾക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങൾ സുരക്ഷിതമായി പങ്കുവയ്ക്കൂ. നിങ്ങളുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുന്നതാണ്.
📞 call : 9497-979-794
📞 call : 9497-927-797
💬 WhatsApp: 9995-966-666
📚 വായനാദിനം 2026 📖
ഒരു പുസ്തകം തുറക്കുമ്പോൾ അറിവിന്റെ പുതിയ ലോകമാണ് തുറക്കപ്പെടുന്നത്.
ഈ വായനാദിനത്തിൽ നമുക്കെല്ലാവർക്കും ഒരു പ്രതിജ്ഞയെടുക്കാം...
📖 വായിക്കാം... 💭 ചിന്തിക്കാം... 🚶♂️ മുന്നേറാം...
വായന ശീലമാക്കൂ... വിജ്ഞാനം സമ്പാദിക്കൂ...
#ReadingDay2026#Vayanadinam2026
വര്‍ഷാരംഭത്തോടനുബന്ധിച്ച് തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് സ്കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികളുടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പുവരുത്തുന്നതിനായി 01.06.2026 തീയതി മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള് ഏര്‍പ്പെടുത്തിയിരിക്കുന്നു.
ഫോർട്ട് പോലീസ് സബ് ഡിവിഷൻ പരിധിയിൽ കഴിഞ്ഞ കുറച്ച് നാളുകളായി വിവിധ രീതിയിൽ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്ത 65 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി അതിൻ്റെ ഉടമകൾക്ക് കൈമാറി. #keralapolice