എന്നെ മറന്നോ????? കുറച്ചു നാൾ ഒന്ന് മാറി നിന��നതാ....
ഇവിടുത്തെ കളികൾ കണ്ടു adict ആയോന്നു സംശയം വന്നപ്പോ ഒന്ന് മാറി നിന്നു....
പണ്ടത്തെ ചങ്കരൻ ഇപ്പോഴും അതേ തെങ്ങുമ്മേ തന്നെ... അപ്പൊ പിന്നെ മാറി നിന്നിട്ടെന്തിനാ?? ഞാൻ ഇങ്ങു പോന്നു 😍.. വേഗം വരൂ എല്ലാവരും