ഏഷ്യാനെറ്റ് പിന്തുണയോടെ എസ്ഡിപിഐയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഡിവൈഎഫ്ഐ നാടകം പൊളിഞ്ഞു
ബാലുശേരി പാലൊളിയില്‍ പോസ്റ്റര്‍ കീറാനെത്തിയ
ഡിവൈഎഫ്ഐ ക്രിമിനലിനെതിരെ
പരാതി നല്‍കിയത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ്
#Balussery#dyfi#Najafaris#jishnu
As per media report it has come to our notice that ED has provisionally attached bank accounts of Popular Front of India. We are reviewing this report and will issue a statement tomorrow.
നീതിപീഠങ്ങളും, മുഖ്യധാരാ രാഷ്ട്രീയ പാരട്ടികളും, പൊതുസമൂഹവും കുറ്റകരമായ മൗനം തുടരുന്നു.
അന്തസോടെ ജീവിക്കാന്‍ സ്വയം പ്രതിരോധത്തിന് തയ്യാറാവുക
#IndianMuslimGenocideAlert#SaveTheRepublic
വിവാദ ക്രിമിനല്‍ നടപടി ബില്ലിനെ എതിര്‍ത്ത് നിരവധി ഭേദഗതികള്‍ നിര്‍ദേശിച്ച സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്, ബില്‍ പാസാക്കുന്ന വേളയില്‍ സഭയില്‍ ഹാജരായില്ല.
ബില്‍ പാസാകുന്നതിനാല് താന്‍ മുന്നോട്ട് വെച്ച ഭേദഗതി ഇനി അവതരിപ്പിക്കുന്നില്ലെന്ന് ലീഗ് എം പി പിവി അബ്ദുല്‍ വഹാബ്.
#aaraheem