Here We Extremely Happy To Release Our King MS Dhoni's Birthday Special CDP From DHONI HEARTS KERALA [@DHK_Official]😍🔥
Let's Celebrate Our Kings Birthday Together ❣️
#AdvanceHbdMSD@msdhoni || #MSDhoni
സമത്വവും ഒരുമയും ഐശ്വര്യവും നിറഞ്ഞ ഒരു നല്ലകാലത്തിന്റെ ഓര്മ പുതുക്കുന്ന ഓണം ഓരോ മനസ്സിലും ഭവനത്തിലും ഉത്സവത്തിന്റെ സ്വര്‍ഗീയാനന്ദം പകരട്ടെ..🤗❣️
ഏവർക്കും @DHK_Official യുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼
#HappyOnam | #MSDhoni | @msdhoni
ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയുടെ ജന്മദിനത്തോട് അനുബന്ദിച്ച് DHONI HEARTS KERALA വി-കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ കോന്നി താലൂക്ക് ആശുപത്രിയിലും കോന്നി വാക്സിനേഷൻ കേന്ദ്രത്തിലും പൊതിച്ചോറ് വിതരണം നടത്തി.
#HappyBirthdayMSDhoni@msdhoni
ഇങേരോട് തോന്നിയ ആരാധനയും പ്രണയവും ഒന്നും ഇതുവരെ വേറെ ആരോടും തോന്നിയിട്ടില്ല ❤️
MS DHONI..!!❤️
Here is the special Design for MS Dhoni's Birthday 🎨
𝓓𝓮𝓼𝓲𝓰𝓷: @RahulVf76910186
DHONI FOR LIFE ❤️
#HappyBirthdayDhoni
Here We Extremely Happy To Release Our King MS Dhoni's Birthday Special CDP From DHONI HEARTS KERALA [@DHK_Official]😍🔥
Let's Celebrate Our Kings Birthday Together ❣️
#AdvanceHbdMSD@msdhoni || #MSDhoni