M Fans are celebrating even a glimpse of his hand — that’s how badly we’re waiting for a perfect theatrical experience. We need a high-pitch BGM like Anirudh & Jakes, and a proper festival release 🥹🙏🏻🙏🏻🙏🏻🙏🏻
Please don’t waste this like Turbo 🙏🏻🔥
#Mammootty@mammukka
Something MASSIVE is coming! 🔥
Mammootty × Nithish Sahadev 💥
The title and first look of this highly anticipated mass entertainer are arriving soon!
Heavy Mass Loading… ⏳
#Mammootty@mammukka
2000-2010 സമയമുള്ള നമ്മുടെ എൻ്റർടെയ്നർ മെഗാസ്റ്റാർ Is ബാക്ക് 🔥
സെപ്റ്റംബർ 7 ⏳🥹📈🔥
അടിച്ചു തൂക്ക് അണ്ണാ 🔥😉..!
Megastar x Nithish Sahadev
(ദയവ് ചെയ്ത് Sync സൗണ്ട് വേണ്ട ഇക്കാ 🙏🏻)
#Mammootty@mammukka
തമിഴ് നാട് - കേരള ബോർഡറിലെ ഒരു ലോക്കൽ ഗുണ്ടാ അടി പടം 😮💨📈🔥
ബ്ലാക്ക് മുണ്ട് + ബ്ലാക്ക് ഷർട്ട് 🔥🥵
ദേ ഇവിടുന്ന് കേറും ഹൈപ്പ് 🙏🏻🔥
#Megastar starrer Nithish Sahadev Directorial - Title & First Look Soon..🔥
#Mammootty@mammukka
The wait is getting SHORTER… 👀🔥
A NEW CHAPTER is about to unfold. ⚡
MammoottyKampany Production No.9
TITLE & FIRST LOOK Loading… 🚨🔥
The reveal is CLOSER THAN EVER. ⏳
#Mammootty#MammoottyKampany#NithishSahadev
ഫാൻസ് അസോസിയേഷനുകളെ പ്രതിനിധികരിച്ച് അതാത് ഭാരവാഹികളും ഓപ്പോസിറ്റ് ഇരിക്കുന്നത് സിനിമയുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരും 🔥
അതിൽ മമ്മൂട്ടി ഫാൻസ് ട്രഷറർ വിനോദ് അങ്ങ് പൊളിച്ചടുക്കി.. വളരെ ഷാർപ്പ് ആയി കൃത്യതയാർന്ന വാക്കുകളും സംസാരങ്ങളും 👏🏻❤️
#Mammootty@mammukka