എല്ലാരും അലുംനി അസോസിയേഷൻ വക നൊസ്റ്റാൾജിയ അയവിറക്കൽ നടത്തുമ്പോൾ, എന്റെ മനസ്സിൽ കോഴ്സ് അവസാനം ഒരു പ്രൊഫസർ പറഞ്ഞതാണ് ഓർമ വരാറുള്ളത്- “you will go places, where I will never go and you don’t have to remember me or this place ever at all”.
എല്ലാരും അലുംനി അസോസിയേഷൻ വക നൊസ്റ്റാൾജിയ അയവിറക്കൽ നടത്തുമ്പോൾ, എന്റെ മനസ്സിൽ കോഴ്സ് അവസാനം ഒരു പ്രൊഫസർ പറഞ്ഞതാണ് ഓർമ വരാറുള്ളത്- “you will go places, where I will never go and you don’t have to remember me or this place ever at all”.
ഒരു റൂമിൽ ആന ഇല്ല എന്ന് A പറയുന്നു, ഉണ്ട് എന്ന് B പറയുന്നു. ഇതിൽ ആന എന്നാൽ എന്താണ് എന്ന് ആദ്യം define ചെയ്യണം.
എത്തീയിസവും തീയിസവും തമ്മിൽ ദൈവം എന്താണെന്ന് define ചെയ്യട്ടെ...
#EssenseGlobal
Physics പഠിക്കുമ്പോൾ i feel like, i miss physics.... Chemistry പഠിക്കുമ്പോൾ i feel like i miss chemistry... Constitution പഠിക്കുമ്പോൾ കോൺസ്റ്റിട്യൂഷനും....
Higher studies ഏത് എടുക്കും അപ്പോൾ... 🙄
മാളിൽ വെച്ച് കയ്യ��ൽ നിന്ന് താക്കോൽകൂട്ടം ചാടി പോയ ഒരു യുവതിക്ക് അത് എടുത്ത് കൊടുത്തു എന്നൊരു കുറ്റം മാത്രേ ഞാൻ ചെയ്തിട്ടുള്ളൂ സാർ!
അതിനാണ് താൻ എന്നേലും ജീവിതത്തിൽ കുനിഞ്ഞ് ഒരു ഇല എടുത്ത് കളഞ്ഞിട്ടുണ്ടോ എന്നും പറഞ്ഞ് അവൾ കളിയാക്കുന്നത് 🫠🫠
7th ൽ പഠിക്കുമ്പോൾ വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ഹോട്ടലിൽ പോയി ഒറ്റയ്���്ക് പൊറോട്ടയും മീൻകറിയും തട്ടി വരാറുണ്ടായിരുന്നു. Bcz നേരത്തെ food റെഡി ആക്കാൻ അമ്മയ്ക്ക് എപ്പോഴും സാധിക്കില��ലായിരുന്നു.
What I consider luxury is my distance from the crowd.
I am an island for most of the crowd.
I usually don't let anyone to come too close & I don't get close to people so easily.
Distance is a modern luxury.
#life
കാശൊന്നും തരേണ്ട, ഒരു ഉപദേശം തരാം.
നിങ്ങള് സർപ്രൈസ് ആയിട്ട് കുടുംബം ആയി രാവിലെ ഒരു വീട്ടിലേക്ക് അതിഥിയായി ചെല്ലരുത്. ആ വീട്ടുകാർ രാവിലെ ഓര�� തിരക്കുകളിൽ ആയിരിക്കും, ജോലിക്ക് പോകുന്ന തിരക്ക്, പിള്ളേരെ സ്കൂളിൽ വിടുന്ന തിരക്ക്, അങ്ങനെ അങ്ങനെ.
അതും പോരാഞ്ഞിട്ട് ബ്രേക്ക്ഫാസ്റ്റ് കഴിച്ചാലോ എന്ന് ചോദിച്ചാൽ കഴിക്കാം എന്നും പറയരുത്.
നന്ദി! നമസ്കാരം..