കാലം പോയ പോക്ക് അച്ഛന് കറുപ്പ് കണ്ടാൽ പേടി കറ���ത്ത മാസ്ക് പേടി കറുത്ത തുണി പേടി കറുത്ത ഷർട്ട് കറുത്ത കുട.. ഇപ്പൊ ഒരു പ്രശ്നം അയാൾക്കു ഇല്ല അന്ന് എല്ലാരും അയാൾക്കു വേണ്ടി അയാൾ പറയുന്നത് ഓക്കേ അടിമയെ പോലെ ഇന്ന് മകൾ രെക്ഷപെടാൻ വേണ്ടി കറുത്ത മാസ്ക് ഇട്ട് 🤣🤣#KeralaPolitics
പിണറായിയുടെ വീട്ടിൽ ED കയറി എന്ന് പറഞ്ഞു തെരുവിൽ ഇറങ്ങുന്നതിന് കുഴപ്പമില്ല.. പക്ഷെ പൊതുമുതൽ നശിപ്പിച്ചാൽ നല്ല പണി കിട്ടും.. കാരണം മ���ഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇപ്പോൾ പിണറായി അല്ല എന്നോർമയുണ്ടായാൽ നല്ലത്.. 😁
എന്നാലും ഞാൻ ചിന്തിക്കുന്നത് അതൊന്നുമല്ല.. ലത് കാണേണ്ടി വന്ന ആ അയൽവാസിയുടെ ഒരവസ്ഥയാണ്... ന്റെ സിവനെ ഞാൻ ജനിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിക്കാണും ആ പാവത്തിന് 😂😂😂😂😂😂