20% tax.അടുത്ത മാസം തൊട്ട് ശമ്പളം കൂടിയാൽ അത് 40% ആകും.12% ഇൻഷുറൻസ്.കൗൺസിൽ tax.റോഡിൽ ടോൾ,ലണ്ടനിലേക്ക് ഇറങ്ങിയാൽ കോൺജഷൻ ചാർജ്,ഡീസൽ കാർ ആണേൽ എമിഷൻ ചാർജ്. ഇത്രയും ചാർജ് ഒരു കംപ്ലയിന്റ് പോലും ഇല്ലാതെ അടക്കുന്ന ഒരു ചങ്ക് ഇപ്പൊ നാട്ടിലെ ഗവണ്മെന്റ് ചാർജ് നെ പറ്റി പോസ്റ്റ് ഇട്ടേക്കണ് 😂