ജീവിതത്തിൽ അനുഭവിക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങൾ, സംശയങ്ങൾ... പക്ഷെ ആരോടെങ്കിലും ചോദിച്ചാൽ, അവർ തന്നെ കുറിച്ചു എന്ത് വിചാരിക്കും എന്ന തോന്നൽ, ചമ്മൽ....
അങ്ങനെ ഉള്ള കാര്യങ്ങൾ, anornymous ആയി പറയാനും ( എനിക്ക് പോലും അറിയില്ല ആരൊക്കെ yes/no option click ചെയ്തു എന്ന്)...
Do you ever experienced "Blue Balls" - pain in testis bcoz of not ejaculation (no mastrubation or sex)?
സ്ഖലനം ഇല്ലാത്ത കൊണ്ട് (വാണമടി / ലൈംഗിക ബന്ധം ഇല്ല കാരണം) വൃഷണത്തിൽ (മണിയിൽ), വേദന ഉള്ള അനുഭവം ഉണ്ടായിട്ടുണ്ടോ?