There is yet shock in those dead eyes
Half a shell remain lodged in the stomach
An unfinished scream in a half-open mouth!
The battered hand holds a red balloon.
Friends jostle for kuboos
Oh! If only the young lad watching the balloon
Plants the Red in his heart.
E.V Prakash
ശിശുദിനം
മരിച്ച കണ്ണിൽ ഞെട്ടലിൻ്റെ ബാക്കിയുണ്ട്
വയറ്റിൽ ഷെല്ലിൻ്റെ പാതിയുണ്ട്
പാതി തുറന്ന വായിൽ തീരാത്ത നിലവിളി!
ചതഞ്ഞ കൈയ്യിൽ ചുവന്ന ബലൂൺ
കൂട്ടുകാർ കുബൂസിന് തിക്കിത്തിരക്കുന്നു ബലൂണിൽ നോക്കി നിന്നവൻ
ചുവപ്പെടുത്ത് ഹൃദയത്തിൽ നട്ടെങ്കിൽ.
ഇ.വി.പ്രകാശ്
വയറ് നിറച്ച് കിട്ടുക എന്ന് പറഞ്ഞാൽ ദാ ഇതാണ്..
കെ.ആർ നാരയണൻ ഫിലിം ഇൻസ്റ്റ്യൂറ്റിട്ടിലെ ജാതി വിവേച്ചനത്തിൽ എന്താണ് പ്രകാശ് രാജിന്റെ അഭിപ്രായം എന്ന് ചോദിച്ച ജോൺ ബ്രിട്ടാസിനോട് നിങ്ങളല്ലേ ഭരിക്കുന്നത് അയാളെ (ഡയറക്ടറെ) പുറത്താക്കു എന്ന് പ്രകാശ് രാജ്...
"LDF will come and everything will be fine in Kerala sure" Liquor policy based on abstinence.See LDF Liquor Policy Explanatory Meeting. No one should laugh at that.I'm serious🤣 #LiquorPolicy2022#Kerala#keralamodel A drop of alcohol will not create an extra available situation.
'കേരളത്തിലെ ജനം മണ്ടന്മാരെന്ന് കരുതരുത്, ഡിപിആർ പഠിച്ചിട്ട് തന്നെയാ സംസാരിക്കുന്നത്..' കേരളത്തിലെ നടക്കാത്ത പദ്ധതികളുടെയും കടക്കെണിയുടെയും കണക്കുമായി കെ റെയിൽ വിരുദ്ധ സമിതി പ്രതിനിധിയുടെ വാദം
#krail#silverline
'എൻറെ ദേഹത്ത് കുഴി കുത്തിക്കോട്ടെ, വീടിന് മുന്നിൽ കല്ലിടാൻ സമ്മതിക്കില്ല..'; ആലുവ നാലാം മൈലിൽ വീണ്ടും പ്രതിഷേധം, വീട്ടമ്മമാരും ഉദ്യോഗസ്ഥരുമായി വാക്കേറ്റം
#KRail#Silverline