One movieyll Mammootty parayunnath pole janangalkk istamillenki mattunna niyamam varanam . Angane aarnenkill innu pala manthrimarum avide indavillarn .
More than half of people in Kerala wanted to decommision mullaperiyar ,then no action why ?
#DecommissionMullaperiyarDam
@anithadevar@PrithviOfficial എടി നീ ഒക്കെ ഞങ്ങളുടെ ജീവൻ വെച്ചാണ് സമരം ചെയുന്നത് നിയൊക്കെ നിന്റെ ജീവൻ ആപത്തു വന്നാൽ പ്രീതികരിക്കൂല്ലെ അതെ ഞങ്ങളും ചെയുന്നുള്ളു മറ്റുള്ളവരുടെ ജീവൻ വെച്ച് വെള്ളവും വൈദ്യുതിയും ഉണ്ടാക്കി ഉപയോഗിച്ച് നിനക്കൊക്കെ സമാദാനത്തോടെ ഇരിക്കാൻ പറ്റുന്നുണ്ടല്ലോ.